Browsing tag

gardening

ചെറുനാരങ്ങ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ! ഒരു ചെറുനാരങ്ങ മതി മുളക് ഇരട്ടി വിളവെടുക്കാം.!! | One lemon is enough to double the yield of chillies

One lemon is enough to double the yield of chillies in Malayalam : പച്ചക്കറി വിഭാഗത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചമുളക് എന്ന് പറയുന്നത്. ഏത് കൂട്ടാൻ വെച്ചാലും അതിൽ പച്ചമുളകിന്റെ സ്ഥാനം മാറ്റി നിർത്താൻ സാധിക്കാത്ത ഒന്ന് തന്നെയാണ്. പച്ചമുളകും കാന്താരിയും ഒക്കെ മലയാളികളുടെ നിത്യ ജീവിതത്തിലേ തന്നെ ഒഴിച്ചു കൂടാനാകാത്ത പച്ചക്കറി വിഭാഗത്തിൽ ഒന്നായി മാറിയിരിക്കുകയാണ്. എന്നാൽ വീട്ടിൽ നമ്മൾ പച്ചക്കറി കൃഷി ചെയ്യുമ്പോൾ പ്രത്യേകിച്ച് കാന്താരി, പച്ചമുളക്, ഉണ്ടമുളക് […]