Browsing tag

Gooseberry

നെല്ലിക്ക ഉപ്പിലിടുമ്പോൾ ഇങ്ങനെ ചെയ്താൽ ഉപ്പിലിട്ട നെല്ലിക്ക ഒരു വർഷം വരെ പൂപ്പൽ വരില്ല! ഉപ്പിലിട്ട നെല്ലിക്ക കൂടുതൽ കാലം സൂക്ഷിക്കാൻ ഇതാ ഒരു എളുപ്പവഴി!! | Salted Gooseberry Pickle

Salted Gooseberry Pickle : നെല്ലിക്ക ഉപ്പിലിട്ട് സൂക്ഷിക്കുമ്പോൾ കുറച്ച് ദിവസങ്ങൾക്കുള്ളിൽ പൂപ്പൽ വരുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ കാലം നെല്ലിക്ക കേടുകൂടാതെ സൂക്ഷിക്കാമെന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഏകദേശം ഒരു കിലോ മൂത്ത നെല്ലിക്കയാണ് ഇതിനായി എടുക്കുന്നത്. രണ്ടുമൂന്ന് തവണ നന്നായി കഴുകിയശേഷം ഓരോ നെല്ലിക്കയിലും കത്തി ഉപയോഗിച്ച് ചെറിയ വരകൾ ഇടണം. ഫോർക്ക് ഉപയോഗിച്ചും കുത്തിവരയ്ക്കാം. ഇതിലൂടെ ഉപ്പും എരിവും നെല്ലിക്കയ്ക്കുള്ളിലേക്ക് നന്നായി പിടിക്കും. വരഞ്ഞ നെല്ലിക്കയിൽ […]