Browsing tag

Guava Leaf For Hair Care

ഒറ്റ ആഴ്ച കൊണ്ട് കൊഴിച്ചിൽ മാറി സമൃദ്ധമായി മുടിവളരും.!! മുടി തഴച്ചു വളരാൻ പേരയില ഇങ്ങനെ ചെയ്തു നോക്കൂ.!! | Guava Leaf For Hair Care

Guava Leaf For Hair Care & Health Care : മുടി തഴച്ചു വളരാൻ പേരയില ഇങ്ങനെ ഉപയോഗിച്ചു നോക്കൂ! കറുത്ത ഇട തൂർന്ന മുടി ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇന്നത്തെ ജീവിത രീതിയിൽ ഉണ്ടായ മാറ്റങ്ങളും, ജോലിഭാരവുമെല്ലാം മുടികൊഴിച്ചിൽ പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു. മുടികൊഴിച്ചിൽ പാടെ ഇല്ലാതാക്കി ആരോഗ്യമുള്ള മുടി വളർത്തിയെടുക്കാനായി പേരയില ഉപയോഗിക്കേണ്ട രീതി എങ്ങനെയാണെന്ന് അറിഞ്ഞിരിക്കാം. മുടിയുടെ വളർച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നായി പേരയെ പറയാം. കാരണം […]