ചെമ്പരത്തി ചായ കുടിച്ചിട്ടുണ്ടോ.? ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ ദിവസവും കുടിക്കും.!! | hibiscus tea
How to make hibiscus tea : നമ്മുടെ നാട്ടില്ലെല്ലാം സുലഭമായി കണ്ടുവരുന്ന ഒരു പൂവാണ് ചെമ്പരത്തി. പ്രത്യേകം പരിചരണം ഒന്നും ആവശ്യമില്ലാതെ തന്നെ വളരുന്ന ഒരു കുറ്റിചെടിയാണിത്. നിത്യപുഷ്പിണിയായ അലങ്കാരസസ്യം കൂടിയാണ്. വലിപ്പമുള്ള ചുവന്ന മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയിൽ ഉള്ളത്. അലങ്കാരത്തിനായി മാത്രമല്ല ആരോഗ്യകാര്യത്തിലും ചെമ്പരത്തി മുന്നിൽ തന്നെ. ഇവയിൽ വിറ്റാമിന് സി ധാരാളം അടങ്ങിയിട്ടുണ്ട്. കൊളെസ്ട്രോൾ കുറക്കാനും ശരീര ഭാരം കുറക്കാനും സഹായിക്കുന്നു. ബാക്റ്റീരിയൽ ഇൻഫെക്ഷൻ അകറ്റാൻ ഏറ്റവും നല്ലതാണ്. ചെമ്പരത്തിയുടെ ഇലയും […]