Browsing tag

Kaiyyonni Hair Oil Recipe

മുടി കൊഴിച്ചിലിനും നരക്കും ഇനി ശാശ്വത പരിഹാരം.. മുടി തഴച്ചു വളരാൻ കയ്യോന്നി എണ്ണ കാച്ചുന്ന വിധം.!! | Kaiyyonni Hair Oil Recipe

Kaiyyonni Hair Oil Recipe : ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാര കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. എന്നാൽ ഇതോർത്ത് വിഷമിക്കേണ്ടതില്ല. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും. മുടി വളരുന്നതിനും മുടികൊഴിച്ചില്‍ തടയുന്നതിനുമായുള്ള മാർക്കറ്റിൽ ലഭ്യമാകുന്ന ഉത്‌പന്നങ്ങളിലെ പ്രധാന ചേരുവയാണ് കയ്യോന്നി. ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ചെറിയ ഈയൊരു ഔഷധസസ്യമാണ്‌ ഇത്. കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും വിവിധപേരുകളിൽ അറിയപ്പെടുന്നു. കഞ്ഞുണ്ണിയും അതോടൊപ്പം […]