ഈ ചെടിയുടെ പേര് പറയാമോ.? എല്ലാ വീട്ടിലും ഉണ്ടാകേണ്ട ഒരു ഔഷധം.. ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Medicinal Benefits of Ayyappana Plant
Ayyappana Medicinal Plant Benefits in Malayalam : നാമെല്ലാവരും സ്ഥിരമായി കേട്ട് പരിചയിച്ച ഒരു ഔഷധ സസ്യമായിരിക്കും മൃതസഞ്ജീവി. എന്നാൽ പലർക്കും മൃതസഞ്ജീവനിയുടെ ഉപയോഗങ്ങളെ പറ്റി കൃത്യമായ അറിവ് ഉണ്ടാവില്ല. ഈയൊരു ചെടി അറിയപ്പെടുന്ന മറ്റ് പേരുകളാണ് അയ്യപ്പാന, അയ്യപ്പന, ശിവമൂലി, അജപർണ്ണ, വിഷപ്പച്ച, നാഗവെറ്റില എന്നിവയെല്ലാം. പല ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള ഒരു ഉത്തമ പ്രതിവിധിയായി മൃതസഞ്ജീവനിയെ കണക്കാക്കുന്നു. പ്രത്യേകിച്ച് ഉദര സംബന്ധമായ അസുഖങ്ങൾ, മൂലക്കുരു, ഹെർണിയ എന്നിവയ്‌ക്കെല്ലാം മൃതസഞ്ജീവനിയുടെ ഇല ഔഷധമായി ഉപയോഗിക്കുന്നു. അതുപോലെ […]