കട്ടൻ കാപ്പിയിലേക്ക് ബീറ്റ്റൂട്ട് ഇങ്ങനെ ഇട്ടു നോക്കൂ! ഈ വെള്ളം ഒന്ന് തലയിൽ തേച്ചാൽ പിന്നെ നരച്ച മുടി ഉണ്ടാവില്ല; ഇത്രകാലം ഇത് അറിയാതെ പോയല്ലോ!! | Natural Hair Care Remedies
Natural Hair Care Remedies : ബീറ്റ്റൂട്ട് ഉപയോഗിച്ച് വീട്ടിൽ തന്നെ സോപ്പ് തയ്യാറാക്കുന്ന രീതിയാണ് ആദ്യം വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. കഴുകി തൊലി കളഞ്ഞ ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളാക്കി അരച്ച് നീര് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി ചേർത്ത് കട്ടകളില്ലാതെ യോജിപ്പിക്കാം. ഗ്ലിസറിൻ സോപ്പോ സോപ്പ് ബേസോ ചെറിയ കഷ്ണങ്ങളാക്കി ചൂടുവെള്ളത്തിന് മുകളിൽ വെച്ച് ഉരുക്കിയ ശേഷം ബീറ്റ്റൂട്ട് മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. വേണമെങ്കിൽ അരിപ്പൊടിക്ക് പകരം കടലമാവ് ഉപയോഗിക്കാം. തയ്യാറാക്കിയ മിശ്രിതം മോൾഡിലൊഴിച്ച് […]