നര വന്നാൽ പിന്നെ മുടി കറുപ്പാകില്ല എന്ന് കരുതിയോ! ഇത് ഒന്ന് തൊട്ടാൽ മാത്രം മതി അപ്പോൾ കാണാം മാജിക്.!! | Natural Hair Dye for Hair Black
Natural Hair Dye for Hair Black : പ്രായഭേദമന്യേ ഇന്ന് മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നമാണ് തല നരക്കുക എന്നത്. അതിനായി കടയിൽ നിന്നും ലഭിക്കുന്ന കെമിക്കൽ ഡൈകൾ വാങ്ങി തേച്ചാലും, അത് മുടികൊഴിച്ചിൽ പോലുള്ള വലിയ പ്രശ്നങ്ങളിലേക്കാണ് കൊണ്ടെത്തിക്കുക. അതിന് പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെന്നകൂട്ട് അറിഞ്ഞിരിക്കാം. ഈയൊരു ഹെന്ന കൂട്ട് ഇടുന്നതിനു മുൻപായി തല നല്ലതു പോലെ ഷാമ്പു ഇട്ട് കഴുകി ഉണക്കണം. എന്നാൽ […]