ഈ 3 സാധനങ്ങൾ അരച്ച് വെറും 3 ദിവസം പുരട്ടിയാൽ മതി മുട്ടുകാൽ വരെ മുടി തഴച്ചു വളരും! മുടി കൊഴിച്ചിലും താരനും മാറി മുടി പനങ്കുല പോലെ തഴച്ചു വളരും!! | Natural Hair Growth Pack
Natural Hair Growth Pack : മുടി കൊഴിയുന്നതും മുടി വളരാതെ നിൽക്കുന്നതും പലരെയും വിഷമിപ്പിക്കുന്ന കാര്യങ്ങളാണ്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന, വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഹെയർ ഗ്രോത്ത് പാക്ക് പരിചയപ്പെടാം. ആഴ്ചയിൽ ഒരിക്കൽ ഈ പാക്ക് ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി വളർച്ച വേഗത്തിലാക്കാനും സഹായിക്കുമെന്നാണ് ഈ രീതിയുടെ പ്രത്യേകത. തലേദിവസത്തെ ഉപ്പിടാത്ത കഞ്ഞിവെള്ളമാണ് ഇതിലെ പ്രധാന ചേരുവ. താരൻ കുറയ്ക്കാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കഞ്ഞിവെള്ളം ഉപയോഗിക്കാം. ഉപ്പിട്ട […]