ചെറുനാരങ്ങ ഉപയോഗിച്ച് മാറാല ശല്യം കുറയ്ക്കാം; വീട്ടിൽ പരീക്ഷിക്കാവുന്ന എളുപ്പവഴി! | natural spider web cleaning tips!
വീട് എപ്പോഴും വൃത്തിയായും മനോഹരമായും സൂക്ഷിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. എന്നാൽ സ്ഥിരമായി വൃത്തിയാക്കിയാലും മേൽക്കൂരയുടെ കോണുകളിലും കർട്ടന്റെ ഭാഗങ്ങളിലും ജനലുകളുടെ മുകളിലുമായി മാറാല പിടിക്കുന്നത് പല വീടുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ഒരിക്കൽ വൃത്തിയാക്കിയാലും കുറച്ച് ദിവസങ്ങൾക്കകം വീണ്ടും മാറാല പ്രത്യക്ഷപ്പെടുന്നത് വീട്ടമ്മമാരെ ഏറെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇതിന് വേണ്ടി പ്രത്യേക ഉപകരണങ്ങൾ വാങ്ങുന്നതിന് പകരം വീട്ടിൽ തന്നെ ലഭ്യമായ ചില സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഒരു ക്ലീനിംഗ് രീതി പരീക്ഷിക്കാവുന്നതാണ്. ചെറുനാരങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ മിശ്രിതം […]