പത്തുമണി നിറയെ പൂവിടാൻ ഈയൊരു വളം മാത്രം മതി! പൂക്കൾ കൊണ്ട് നിറയാൻ ഒരു അടിപൊളി ഐഡിയ.!!
പത്തുമണി ചെടി നല്ലപോലെ പൂക്കുവാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പറയാം. നല്ല വെയിൽ ഉള്ള സ്ഥലത്ത് വേണം ചെടി വയ്ക്കാൻ. പത്തുമണി ചെടി നല്ലപോലെ പൂവിടാൻ ആയി ഈ ഒരു വളം മാത്രം ചെയ്താൽ മതിയാകും. ഇതിനായി തളിക്കേണ്ട സ്പ്രേ ഉണ്ടാക്കുന്നതിന് ആവശ്യമായ…