കോഴി കുഞ്ഞുങ്ങൾ പെട്ടെന്ന് വളരാനും അസുഖം വരാതിരിക്കാനും ഇങ്ങനെ ചെയ്യൂ.. കോഴി കുഞ്ഞ് പരിപാലനം.!! | Poults tips
കോഴി കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷി ക്കായി എന്തൊക്കെ ഭക്ഷണങ്ങൾ ആണ് കൊടുക്കേണ്ടത് എന്ന് കൂടാതെ എന്തൊക്കെ മരുന്നുകൾ ആണ് കൊടുക്കേണ്ടത് എന്നുള്ളതിനെ കുറിച്ച് വിശദമായി നോക്കാം. കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞു കഴിഞ്ഞാൽ പലരും പറയുന്ന ഒരു പ്രശ്നമാണ് തൂക്കം കുറഞ്ഞു പോയി അവ ചത്തുപോകുന്നു എന്നുള്ളത്. ഓരോ കോഴികളെയും അനുസരിച്ചാണ് അവരുടെ ഭക്ഷണം ക്രമീകരിക്കേണ്ടത്. നാടൻ കോഴി സംഗരയിനം ബ്രോയിലർ കോഴി എന്നിങ്ങനെ പല ഇനങ്ങളിൽ ഉള്ളവയാണ്. ബ്രോയിലർ കോഴി കുഞ്ഞുങ്ങൾ ആണെങ്കിൽ ബ്രോയിലർ സ്റ്റാർട്ടർ ഫിനിഷർ അങ്ങനെ അവർക്ക് […]