റംമ്പൂട്ടാൻ കൃഷിയിൽ നൂറുമേനി വിളവ്.!! റംബൂട്ടൻ നന്നായി പൂക്കാൻ ഇപ്പോൾ ചെയ്യേണ്ടത്..? റംബൂട്ടാൻ നടുമ്പോൾ ഇത് ശ്രദ്ധിക്കണം.!! | Rambutan Planting Malayalam
Rambutan Planting Malayalam : റംബുട്ടാൻ കുലകുത്തി കായ്ക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! ഇന്ന് മിക്ക വീടുകളിലും നട്ടു പിടിപ്പിച്ചു കാണാറുള്ള ഒരു ചെടിയാണ് റംബുട്ടാൻ. പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ അത്രയധികം പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു ചെടിയായിരുന്നില്ല റമ്പൂട്ടാൻ. എന്നാൽ കൃത്യമായ പരിചരണം നൽകി വളർത്താൻ തുടങ്ങിയതോടെ റമ്പുട്ടാൻ ആവശ്യത്തിന് കായ്ക്കുമെന്ന് പലരും കണ്ടെത്തി. എന്തെല്ലാമാണ് റംബൂട്ടാൻ നല്ലതുപോലെ കായ്ക്കാനായി ചെയ്യേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി ഡിസംബർ മാസത്തിന്റെ പകുതിയോടെ മഴയിൽ നേരിയതോതിൽ കുറവ് കാണാറുണ്ട്. ഈയൊരു […]