Browsing tag

Remove Rust

തുരുമ്പ് പിടിച്ച കത്തിയും വെട്ടുകത്തിയും പുതിയപോലെ ആക്കാം ഈ ഒരു സൂത്രം ചെയ്താൽ! ഇതൊന്ന് തൊട്ടാൽ മതി നിമിഷ നേരം കൊണ്ട് തുരുമ്പും കറയും വൃത്തിയാക്കാം!! | Remove Rust from Knives

Remove Rust from Knives : വീട്ടിൽ ഉപയോഗിക്കാതെ കുറെക്കാലം സൂക്ഷിച്ചുവെക്കുന്ന കത്തികളിലും വെട്ടുകത്തികളിലും തുരുമ്പും അഴുക്കും പിടിക്കാറുണ്ട്. ഇത്തരത്തിലുള്ള പഴയ ഉപകരണങ്ങൾ എങ്ങനെ വൃത്തിയാക്കി എടുക്കാമെന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഇതിനായി ഒരു ഉരുളക്കിഴങ്ങ്, കുറച്ച് ഉപ്പ്, വിനാഗിരി എന്നിവയാണ് വേണ്ടത്. കിളിർത്ത ഉരുളക്കിഴങ്ങ് ഭക്ഷണത്തിന് ഉപയോഗിക്കാൻ കഴിയാത്തതിനാൽ വൃത്തിയാക്കാനുള്ള ആവശ്യത്തിന് ഉപയോഗിക്കാമെന്നാണ് വീഡിയോയിൽ പറയുന്നത്. കല്ലുപ്പ് ലഭ്യമല്ലെങ്കിൽ പൊടിയുപ്പും ഉപയോഗിക്കാം. ആദ്യം ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ചെടുക്കുക. അതിന്റെ മുറിച്ച ഭാഗത്ത് കുറച്ച് ഉപ്പ് വിതറുക. […]