കഴുത്തിലെയും ശരീരത്തിലെയും ഉണ്ണികൾ അവഗണിക്കരുത്! കാരണങ്ങളും സുരക്ഷിതമായ പരിഹാരങ്ങളും അറിയാം!! | Skin Tag Removal
Skin Tag Removal : കഴുത്ത്, കക്ഷം, കൺപോളകൾ, സ്തനങ്ങളുടെ അടിഭാഗം തുടങ്ങിയ ശരീരഭാഗങ്ങളിൽ ചെറിയ മാംസക്കഷ്ണങ്ങൾ പോലെ തൂങ്ങിക്കിടക്കുന്ന വളർച്ചകളെയാണ് ചർമ്മത്തിലെ ഉണ്ണികൾ എന്നു വിളിക്കുന്നത്. ഇവയിൽ മിക്കതും അപകടകരമല്ലെങ്കിലും സൗന്ദര്യപ്രശ്നമായി മാറാം. ചർമ്മം തമ്മിൽ ഉരസുന്നത്, അമിതവണ്ണം, പ്രായം, പാരമ്പര്യഘടകങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ ഇവ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലരിൽ ഒന്നിലധികം ഉണ്ണികൾ കാണപ്പെടുന്നത് ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കാം. എന്നാൽ ഉണ്ണികളുള്ള എല്ലാവർക്കും പ്രമേഹമുണ്ടെന്ന് കരുതരുത്. കഴുത്തിൽ ഉണ്ണികളോടൊപ്പം കട്ടിയുള്ളതും ഇരുണ്ടതുമായ ചർമ്മമാറ്റം കാണപ്പെടുന്നുണ്ടെങ്കിൽ […]