Browsing tag

Soup

രാത്രി അത്താഴത്തിന് റാഗി സൂപ്പ് തയ്യാറാക്കാം; പച്ചക്കറികളും റാഗിയും ചേർത്ത് വയറുനിറയ്ക്കുന്ന ആരോഗ്യകരമായ വിഭവം!! | Ragi Vegetable Soup

Ragi Vegetable Soup : ആദ്യം രണ്ട് സ്പൂൺ റാഗിപ്പൊടിയിൽ കുറച്ച് വെള്ളം ചേർത്ത് കട്ടകളില്ലാതെ കലക്കി മാറ്റിവയ്ക്കുക. ഒരു പാനിൽ അല്പം വെണ്ണ ചൂടാക്കി കറുവപ്പട്ട, അരിഞ്ഞ വെളുത്തുള്ളി, സവാള, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ശേഷം അരക്കപ്പ് അളവിൽ അരിഞ്ഞ ബീൻസും കാരറ്റും ചേർക്കാം. വീട്ടിൽ ലഭ്യമായ മറ്റ് പച്ചക്കറികളും ആവശ്യാനുസരണം ഉപയോഗിക്കാം. ഇതിലേക്ക് സ്വീറ്റ് കോൺ, പച്ചപ്പട്ടാണി എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ശേഷം ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും […]