Browsing tag

Tea Tips

നിങ്ങൾ ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ? ഇത് കണ്ടിട്ട് പോയി ചായ ഉണ്ടാക്കി കുടിക്കൂ; നല്ല രുചിയും മണവുമുള്ള ചായ ഉണ്ടാക്കാം!! | How to Make Tasty Tea

How to Make Tasty Tea : നമ്മുടെ ദിവസത്തിന്റെ തുടക്കത്തിൽ ഒരു കപ്പ് ചായ കുടിക്കുന്നത് പലർക്കും പതിവാണ്. രാവിലെയും വൈകുന്നേരവും ചായ കുടിക്കുന്നവരാണ് അധികവും. എന്നാൽ വീട്ടിൽ തയ്യാറാക്കുന്ന ചായയ്ക്ക് ചിലപ്പോൾ പ്രതീക്ഷിക്കുന്ന രുചി ലഭിക്കാറില്ല. നല്ല രുചിയും കടുപ്പവും നിറവുമുള്ള ചായ തയ്യാറാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പാലും വെള്ളവും ഒരുമിച്ച് തിളപ്പിക്കുന്നതിനുപകരം വെവ്വേറെ തിളപ്പിച്ചെടുക്കുന്നതാണ് ഈ രീതിയുടെ പ്രത്യേകത. രണ്ട് കപ്പ് പാൽ ഉപയോഗിച്ചാണ് ഇവിടെ ചായ തയ്യാറാക്കുന്നത്. ആദ്യം പാൽ […]