Browsing tag

Thrikarthika Rituals

ഇന്ന് തൃക്കാർത്തിക! ചന്ദ്രനെ കണ്ടശേഷം ഈ കാര്യം നിർബന്ധമായും ചെയ്യൂ! തൃക്കാർത്തിക ദിവസം ചന്ദ്രനെ കണ്ടശേഷം ചെയ്യേണ്ട പ്രധാന കാര്യങ്ങൾ!! | Thrikarthika Rituals

Thrikarthika Rituals : തൃക്കാർത്തിക ദിവസം ഭഗവതിയുടെ അനുഗ്രഹം തേടി ക്ഷേത്രദർശനം നടത്തുകയും പൊങ്കാല സമർപ്പിക്കുകയും വീടുകളിൽ കാർത്തികദീപം തെളിയിക്കുകയും ചെയ്യുന്നു. ഈ പൗർണമി ദിനത്തിലെ ചന്ദ്രദർശനത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. തുലാം, വൃശ്ചികം, ധനു മാസങ്ങളിലെ ശരത്കാല പൗർണമിയിൽ ചന്ദ്രൻ ഭൂമിയോട് അടുത്തായതിനാൽ കൂടുതൽ വലിപ്പത്തിലും ഭംഗിയിലും കാണപ്പെടുമെന്നാണ് വിശ്വാസം. ചന്ദ്രപ്രകാശം ശരീരത്തിൽ പതിക്കുന്ന രീതിയിൽ കുറച്ചുനേരം ചന്ദ്രനെ നോക്കി പ്രാർത്ഥിക്കാം. അതുപോലെ ശുദ്ധമായ വെള്ളം സുതാര്യമായ കുപ്പിയിലോ പാത്രത്തിലോ നിറച്ച് ചന്ദ്രപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വെക്കാം. […]