നിങ്ങളുടെ വീടുകളിൽ തുളസിച്ചെടി നിൽക്കുന്നുണ്ടോ?? ഇനി വീട്ടിൽ തയ്യാറാക്കാം ആയുർവേദ സോപ്പ്.. വളരെ എളുപ്പത്തിൽ..| Thulasi Soap
Thulasi Soap : തുളസിയുടെ സോപ്പ് വളരെ സിമ്പിൾ ആയിട്ട് തയ്യാറാക്കി എടുക്കുന്നത് എങ്ങനെ നോക്കാം. നാമെല്ലാവരും പലതരത്തിലുള്ള സോപ്പുകൾ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ്. വില കൂടിയ സോപ്പുകൾ ഉപയോഗിച്ച് ശരീരം കളയുന്ന നേക്കാളും നല്ലൊരു സോപ്പ് എങ്ങനെ കുറഞ്ഞ ചിലവിൽ വീടുകളിൽ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം വേണ്ടത് നമ്മുടെ വീടുകളിൽ എല്ലാം സാധാരണയായി കാണുന്ന തുളസിയുടെ നല്ല വൃത്തിയുള്ള ഇലയാണ് .അടുത്തതായി നമ്മൾ പറിച്ചെടുത്ത ഇല നല്ല വൃത്തിയായി കഴുകി ഒരു […]