Browsing tag

Weed Removing

ഒരു സ്പൂൺ നല്ലെണ്ണയിൽ ഇത് ചേർത്തു നോക്കൂ! എത്ര ഏക്കർ പുല്ലും ഒറ്റ ദിവസം കൊണ്ട് ഉണക്കാം; ഈ ഒരു സൂത്രം ചെയ്താൽ മുറ്റത്തെ പുല്ലിന്റെ ശല്യമില്ലാതാക്കാം!! | Homemade Weed Removing

Homemade Weed Removing : മുറ്റത്തും പറമ്പിലും വളരുന്ന പുല്ലുകൾ നീക്കം ചെയ്യാൻ ഇടയ്ക്കിടെ ആളുകളെ വിളിക്കേണ്ടിവരുന്നത് പലർക്കും വലിയ ചെലവാണ്. അടുക്കളയിൽ ലഭിക്കുന്ന നല്ലെണ്ണ, ഉപ്പ്, നാരങ്ങ എന്നിവ ഉപയോഗിച്ച് പുല്ല് ഉണക്കാനുള്ള ഒരു രീതി വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. മൂന്ന് ലിറ്റർ വെള്ളത്തിന് മൂന്ന് നാരങ്ങയും ആവശ്യത്തിന് ഉപ്പും നല്ലെണ്ണയും ചേർത്താണ് മിശ്രിതം തയ്യാറാക്കുന്നത്. പത്ത് ലിറ്റർ വെള്ളത്തിന് പത്ത് നാരങ്ങയും ഒരു പാക്കറ്റ് കല്ലുപ്പും 30 മില്ലിലിറ്റർ നല്ലെണ്ണയുമാണ് വീഡിയോയിൽ പറയുന്ന അളവ്. അളവുകൾ […]