Browsing tag

Wheat Puttu Recipe

റേഷൻ കടയിലെ ആട്ടപ്പൊടി കൊണ്ട് പഞ്ഞിപോലെ സോഫ്റ്റ് പുട്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഒരു ദിവസം മുഴുവൻ സോഫ്‌റ്റ്‌ ആയിരിക്കും ഈ ആട്ടപ്പൊടി പുട്ട്!! | Soft Wheat Puttu Recipe

Soft Wheat Puttu Recipe : റേഷൻ കടയിൽ നിന്ന് ലഭിക്കുന്ന ആട്ടപ്പൊടി ഉപയോഗിച്ചും നല്ല സോഫ്റ്റായ ഗോതമ്പ് പുട്ട് തയ്യാറാക്കാം. ഇതിനായി രണ്ട് കപ്പ് ആട്ടപ്പൊടി എടുത്ത് ആദ്യം അരിപ്പയിൽ അരിച്ചെടുക്കുക. ശേഷം ചെറിയ തീയിൽ ഏകദേശം മൂന്ന് മിനിറ്റ് നേരം നല്ല മണം വരുന്നതുവരെ വറുത്തെടുക്കണം. ഒരുപാട് വറുക്കാതെ ശ്രദ്ധിക്കണം. വറുത്ത പൊടി ഒരു പ്ലേറ്റിലേക്ക് മാറ്റി പരത്തി തണുക്കാൻ വെക്കുക. വറുക്കാതെ ഉപയോഗിച്ചാൽ പുട്ടിന് പച്ചമണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇനി അതേ കടായിയിൽ […]