ഇനി തക്കാളി ഭ്രാന്തെടുത്ത് കായ്ക്കണോ.? എങ്കിൽ ഈ ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ! അറിയാത്ത രഹസ്യം.!! | Tomato Cultivation Tips

എല്ലാവരും വീടുകളിലും തൊടികളിലും സ്വന്തമായി ചെറിയ രീതിയിൽ അടുക്കള തോട്ടം നിർമ്മിക്കുന്നവർ ആണല്ലോ. അതിൽ പ്രധാനപ്പെട്ടവയാണ് തക്കാളി പച്ചമുളക് തുടങ്ങിയവ. തക്കാളി മുതലായ കൃഷികൾ നല്ലതുപോലെ കായ്ക്കാൻ വളരെയധികം പ്രകൃതിദത്തമായ ഒരു മാർഗ്ഗത്തെ കുറിച്ച് പരിചയപ്പെടാം. ഇതിനായി ഏറ്റവും ഫലപ്രദമായ ഒരു രീതിയാണ്

ബേക്കിംഗ് സോഡാ ഇട്ടു കൊടുക്കുക എന്നുള്ളത്. തക്കാളിയുടെ വിത്ത് പാകി ആണ് ഉണ്ടാക്കുന്നത് എങ്കിൽ വിത്ത് പാകുന്നതിന് മുമ്പായി കുറച്ച് ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക. എന്നാൽ വിത്തുപാകി മുളപ്പിച്ച ശേഷം പറിച്ചു നടന്നവർ ആണെങ്കിൽ പറിച്ച സമയത്ത് നടുന്ന മണ്ണിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക. ബേക്കിംഗ് സോഡ മണ്ണിലേക്ക് പെട്ടെന്ന്

ലയിച്ചു ചേരുന്നതിനാൽ മണ്ണിൽ ഉണ്ടാകുന്ന അസിഡിറ്റി മൂലം ഉള്ള പ്രശ്നങ്ങൾ ഇല്ലാതാകുന്നു. അതുകൊണ്ടു തന്നെ കായ്ച്ചു വരുന്ന തക്കാളികൾക്ക് നല്ല രുചിയും അതുപോലെ തന്നെ ആരോഗ്യമുള്ളവയും ആയിരിക്കും. അതുമൂലം ചെടി പെട്ടെന്ന് കായ്ക്കാനും അതോടൊപ്പം ഒരുപാട് അളവുകളിൽ തക്കാളി ഉണ്ടാക്കിയെടുക്കാനും സാധിക്കും. അതുപോലെ തന്നെ ചെടികൾ

വളരുവാനുള്ള മറ്റൊരു മാർഗമാണ് വീടുകളിൽ വരുന്ന മീൻ വേസ്റ്റ്, മീൻതല എന്നിവ ചെടികളിൽ ഇട്ട് കൊടുക്കുന്നത് നല്ലതാണ്. മീൻതല ചെടികളുടെ ചുവട്ടിൽ കിടന്ന് അഴുകി ചെടി വളരുവാൻ ആവശ്യമുള്ള നൈട്രജൻ, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ചെടികൾക്ക് ലഭിക്കുന്നു. തക്കാളി കൃഷിയെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ.. Video credit : Crazy Crafts

Rate this post