കൊമ്പ് ഒടിയും വിധം വഴുതന ഉണ്ടാകാൻ ഈ ഒരു സ്പ്രേ മതി; എല്ലാ പൂവും കായ് ആയി മാറാൻ ഒരൊറ്റ സ്പ്രേ.!! | Brinjal Cultivaton

നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് നമ്മൾ നട്ടുവളർത്തുന്ന പച്ചക്കറികളിൽ കീടബാധയും മറ്റൊരു ഫംഗസ് ഒക്കെ ഉണ്ടാകുന്നത്. കീടബാധ ഒഴിവാക്കി നല്ല വിളവെടുപ്പ് നടത്താൻ പറ്റിയ ഒരു രീതി നോക്കാം. അതിനുപറ്റിയ ഒരു സ്പ്രേ കുറിച്ചാണ് പരിചയപ്പെടുന്നത്. ഇന്ന് അതിനുവേണ്ടി പരിചയപ്പെടുന്നത് നാനോ പൊട്ടാഷ് ആണ്. പൊട്ടാസ്യം എന്നാൽ പ്രാഥമിക മൂലകങ്ങളിൽലെ

ഏറ്റവും പ്രധാനപ്പെട്ട നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യം ആണ്. ഇതിലെ നാനോ പൊട്ടാഷ് എന്ന് പറയുന്നത് പ്രോട്ടീൻ നോ ലാക്ടോ ബ്ലോക്ക് ലേറ്റ് ഫോർമേഷൻ ആണ്. ഇതിനായി ചെടികളൊക്കെ നട്ട് ഒരു മാസത്തിനുശേഷം ഒരു ലിറ്റർ വെള്ളത്തിലെ 3ml കണക്കിലെ നാനോ പൊട്ടാഷ് എടുത്ത് സ്പ്രേ ചെയ്തു കൊടുക്കുക. അതുമൂലം കീടബാധ ഒഴിവാക്കുന്നതായി കാണാം. കീടങ്ങളെ അകറ്റാൻ ഉള്ള

ഒത്തിരി കഴിവുണ്ട് ഇതിന്. മാത്രവുമല്ല ഇതിൽ ധാരാളം പെൺപൂവ് വിരിയാൻ ഉം ഇത്ര കീടങ്ങളെ ആകർഷിക്കാനും ഈ നാനോ പൊട്ടാഷിന് ഒത്തിരി കഴിവുണ്ട്. അതുകൊണ്ട് നമ്മൾ ഇത് സ്പ്രേ ചെയ്തു കൊടുക്കുന്നത് മൂലം ധാരാളം പൂക്കൾ ഉണ്ടാകുന്നതാണ്. പൂക്കൾ ഉണ്ടാകുന്നത് മാത്രമല്ല എല്ലാം പെൺപൂവും ആയതുകൊണ്ട് പോളിനേഷൻ സംഭവിച്ച ഈ പൂ മുഴുവൻ കായായി മാറാനും

സാധിക്കുന്നുണ്ട്. മഴക്കാലത്ത് നമ്മൾ ഈ മിശ്രിതം ഒഴിക്കുക യാണെങ്കിൽ മഴപെയ്ത് പോകാനുള്ള സാധ്യതയുള്ളതിനാൽ. ഇവ ഉണ്ടാക്കുന്ന സമയത്ത് ക്ലൗഡ് എന്ന് പറയുന്ന ഒരു മിശ്രിതം ഒരു തുള്ളി ഇതിലേക്ക് ഒഴിച്ചിട്ട് സ്പ്രേ ചെയ്തു കൊടുക്കുന്നതാണ് നല്ലത്. ഈ രീതിയിൽ എല്ലാവരും അവരവരുടെ പച്ചക്കറിത്തോട്ടം വിപുലീകരിക്കും അല്ലോ. Video Credits : PRS Kitchen

Comments are closed.