
അലമാരയിൽ ഈ മൂന്ന് വസ്തുക്കൾ വച്ചാൽ പണം കുതിച്ചുയരും.. ഇങ്ങനെ ചെയ്‌താൽ പണം തേടി വരും എന്ന് 100% ഉറപ്പ്.!! | Putting these three items on the shelf will make money
Putting these three items on the shelf will make money : കുടുംബങ്ങളിൽ ഉണ്ടാകുന്ന ധനപരമായ ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കുവാൻ ആയി പണ്ടു മുതൽക്കേ തന്നെ മിക്ക കുടുംബങ്ങളിലും ചില വിദ്യകൾ പ്രയോഗിക്കാറുണ്ട്. അതുകൊണ്ടു തന്നെ ആ കുടുംബത്തിൽ ധനം വന്നു നിറയുകയും അത് വരും തലമുറകൾക്ക് കൈമാറാനും കഴിയുന്നതായിരിക്കും. നമ്മൾ സമ്പാദിക്കുന്നതും നിലനിർത്താനും വരും തലമുറകൾക്ക് കൈമാറാനും വളരെ ബുദ്ധിമുട്ടാണ്. ഏതൊരു തൊഴിലും നമുക്ക് ധനം
സമ്പാദിക്കുന്നത് ആണ് എന്നാൽ ഈ ധനം വരും തലമുറക്ക് കൂടി ഉപകാരപ്പെടുത്താൻ കഴിയാതെ പോകുന്നത് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ്. ചില കർമ്മങ്ങൾ ചെയ്യുന്നതിലൂടെ പഴമക്കാർ ധനം നില നിർത്തുകയും വരും തലമുറയിലേക്ക് പകർന്നു നൽകുകയും ചെയ്യുന്നു. ഈ രീതിയിലൂടെ ധനപരമായ ബുദ്ധിമുട്ടുകൾ നമുക്ക് മാറ്റിയെടുക്കാൻ പറ്റുന്നത് ആയിരിക്കും. നമ്മുടെ വീടുകളിൽ ഉള്ള ചില വസ്തുക്കൾ യഥാസ്ഥാനത്ത്
വയ്ക്കുകയാണെങ്കിൽ വീടുകളിൽ ധനം വന്നു ചേരുന്നതാണ്. ഈ ഒരു കർമ്മം ചെയ്യുന്നതിനായി കുറച്ചു അരിയും ഒരുനുള്ളു മഞ്ഞളും ഒരു രൂപ നാണയവും ഒരു ഗ്ലാസും ആണ് ആവശ്യമായി വേണ്ടത്. അതുപോലെതന്നെ ഈ ഒരു കർമ്മം രാവിലെയോ വൈകിട്ടോ നമ്മുടെ സൗകര്യം പോലെ ഏതു ദിവസം വേണമെങ്കിലും ചെയ്യാവുന്നതാണ്. ഈ കർമ്മം ചെയ്യുവാനായി പ്രത്യേകിച്ച്
വ്രതാനുഷ്ഠാനങ്ങൾ ഒന്നും വേണ്ടെങ്കിലും വിളക്ക് കത്തിച്ചു ചെയ്യുന്നതായിരിക്കും ഉത്തമം. ഈ ഒരു കർമ്മം ചെയ്യുമ്പോൾ സംസാരിക്കുവാൻ പാടുള്ളതല്ല. കർമ്മം ചെയ്യേണ്ട രീതികളെ കുറിച്ച് അറിയാൻ വീഡിയോ കാണുക. Putting these three items on the shelf will make money. Video credit : M Time Media
Shelf Vastu Tips: 10 Traditional Ways to Arrange Shelves at Home
- Keep Shelves Organized: Arrange books and household items neatly to maintain a peaceful environment.
- Avoid Overloading: Do not overcrowd shelves with unnecessary objects.
- Choose the Right Direction: Some Vastu traditions recommend placing bookshelves in the west or southwest.
- Keep the North-East Light: Traditional Vastu advises keeping the northeast area relatively open and uncluttered.
- Arrange Books Properly: Store books neatly and avoid piling them randomly.
- Avoid Broken Items: Remove damaged or unused objects from shelves.
- Use Suitable Colours: Choose calm, light colours that complement the room.
- Display Positive Objects: Keep meaningful decorations and family photographs neatly arranged.
- Maintain Cleanliness: Dust shelves regularly and avoid storing unwanted items.
- Follow Practical Safety: Secure heavy shelves to the wall and place heavier objects on lower levels.