
കറ്റാർവാഴ മതി വെറും ഒരു മിനിറ്റ് കൊണ്ട് നരച്ച മുടി കട്ടകറുപ്പാക്കാം! ഒറ്റ യൂസിൽ തന്നെ ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Natural Hair Dye Aloe Vera and Fenugreek
Natural Hair Dye Aloe Vera and Fenugreek
Natural Hair Dye Aloe Vera and Fenugreek : കറ്റാർവാഴയും ഉലുവയും ചേർത്ത് ഒരു നാച്ചുറൽ ഹെയർ ഡൈ ഉണ്ടാക്കി എടുത്താലോ. നാച്ചുറൽ ചേരുവകൾ മാത്രം ഉപയോഗിക്കുന്നത് കൊണ്ട് തന്നെ തല മുടിക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവില്ല. മുടിക്ക് നല്ല കറുപ്പ് നിറവും തിളക്കവും നൽകാൻ ഈ ഒരു ഡൈ സഹായിക്കും. കറ്റാർവാഴ രണ്ടു തണ്ട് മുറിച്ചെടുത്ത ശേഷം അത് ഒന്ന് എവിടേലും കുത്തി ചാരി വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇതിന്റെ ഉള്ളിലുള്ള ഒരു മഞ്ഞ കറ പുറത്തേക്ക് വരും.
ഈ ഒരു കറ കളഞ്ഞ ശേഷം വേണം കറ്റാർവാഴ എപ്പോഴും ഉപയോഗിക്കാനായി. ഇനി ഇത് നടുവിൽ നിന്ന് രണ്ടായി പിളർത്തിയ ശേഷം ഇതിന്റെ അകത്തേക്ക് ഉലുവ ചേർത്തുവച്ചു കൊടുക്കുക. ശേഷം ഇത് അടച്ച് ഒരു ദിവസം മുഴുവൻ അത് റെസ്റ്റ് ചെയ്യാൻ വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉലുവ നന്നായി കുതിർന്നു വീർത്തുവരും. കറ്റാർവാഴയും ഉലുവയും എല്ലാം മുടിക്ക് വളരെ നല്ല കറുപ്പ് നിറം നൽകാനും ആരോഗ്യം കൂട്ടാനും സഹായിക്കുന്ന സാധനങ്ങളാണ്.
പിറ്റേ ദിവസം എടുത്ത് അതിൽ നിന്ന് കറ്റാർവാഴയുടെ ജെല്ലും ഉലുവയും മാത്രം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് കുറച്ചു വെള്ളവും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഇത് ഒരു സ്റ്റീലിന്റെ പാത്രത്തിലേക്ക് മാറ്റി നന്നായി മിക്സ് ചെയ്യുക. കൂടെ തൃപല്ലി പൊടിയും ചേർത്ത് കുറച്ചു നേരം അടച്ചു വെക്കുക. കുറെ നേരം കഴിയുമ്പോൾ ഇത് കറുപ്പ് നിറമായി വരും ഇത് നമുക്ക് ഇനി തലമുടിയിൽ തേക്കാം.
അതിനു മുന്നേ ഇത് കട്ടി കൂടുതലാണ് എന്നുണ്ടെങ്കിൽ കുറച്ച് ചെറിയുള്ളി ചതച്ചതിന്റെ നീര് അരിച്ചെടുത്ത് അതും കൂടി ചേർത്ത് കൊടുത്തു കുറച്ചു ലൂസാക്കാവുന്നതാണ്. തലയിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കുളിച്ചു കഴിഞ്ഞാൽ നമുക്ക് നല്ല കറുത്ത മുടികൾ കിട്ടും. എങ്ങിനെയാണ് ഇത് തയ്യാറക്കേണ്ടത് എന്നും ബാക്കി വിവരങ്ങൾക്കും വീഡിയോ മുഴുവനായും കണ്ടു നോക്കാൻ മറക്കല്ലേ കൂട്ടുക്കാരെ. Natural Hair Dye Aloe Vera and Fenugreek Credit : Vichus Vlogs
Natural Hair Dye Using Aloe Vera and Fenugreek: 10 Easy Tips
- Aloe vera and fenugreek are popular ingredients in natural hair-care routines.
- Fenugreek seeds contain plant compounds that can help condition dry-looking hair.
- Aloe vera gel can provide moisture and a soothing feel to the scalp.
- Soaked fenugreek seeds can be ground into a smooth paste for hair application.
- Fresh aloe vera gel can be mixed with the fenugreek paste.
- Apply the mixture evenly to the scalp and hair.
- Leave the hair pack on for a short period before rinsing thoroughly.
- Do a patch test before using the mixture to reduce the risk of skin irritation.
- Aloe vera and fenugreek may support hair conditioning but are not proven natural hair dyes.
- They cannot permanently turn grey or white hair black; henna and indigo are more established plant-based coloring options.