വെളുക്കാനായിട്ട് ഇനി ഒരു ക്രീമും വേണ്ട ഈ ഒരു സോപ്പ് മാത്രം മതി! പച്ചരി കൊണ്ട് വെളുക്കാനുള്ള സോപ്പ് വീട്ടിൽ തയ്യാറാക്കാം!! | Raw Rice Soap Recipe

Raw Rice Soap Recipe

Raw Rice Soap Recipe : സ്കിൻ ബ്രെറ്റാക്കാൻ വേണ്ടി പല തരം വഴികളും പയറ്റി തോറ്റു പോയവരാണ് പലരും. പല പല ക്രീമുകൾ ഉപയോഗിച്ചെങ്കിലും ഒരു മാറ്റവും ഉണ്ടാവാതെ വിഷമിച്ചിരിക്കുകയാണോ നിങ്ങൾ? എങ്കിൽ ഈ ഒരൊറ്റ സോപ്പ് മാത്രം മതി നിങ്ങളുടെ സ്കിൻ വെട്ടിതിളങ്ങും. ഇനി കടയിൽ നിന്നും ആരും സോപ്പ് വാങ്ങി കാശ് കളയേണ്ട, വീട്ടിൽ നിന്നുണ്ടാക്കാം വളരെ എളുപ്പത്തിൽ. സ്കിൻ ബ്രെറ്റാക്കാം ഈ പച്ചരി സോപ്പ് കൊണ്ട്. ഇതെങ്ങനെ വീട്ടിൽ നിന്നു തന്നെ ഉണ്ടാക്കാമെന്ന് നോക്കാം.

ആദ്യമായി മൂന്ന് സ്പൂൺ പച്ചരി നന്നായി കഴുകി മൂന്ന് മണിക്കൂർ കുതിരാനായി വെക്കുക. ശേഷം അരിപ്പ ഉപയോഗിച്ച് ഇതിലെ വെള്ളം ഊറ്റി കളയണം. തുടർന്ന് കട്ടിയുള്ള ഒരു കോട്ടൺ തുണിയിലേക്കിതിട്ട് അഞ്ചു മിനിറ്റ് ഉണങ്ങാനായി വെക്കുക. പിന്നീട് ഈ അരി പൊടിച്ചെടുക്കാം. തുടർന്ന് മൂന്ന് സ്പൂൺ കറ്റാർ വാഴയുടെ ജെൽ ഒരു മിക്സി ജാറിലെടുത്ത് ഒന്നര സ്പൂൺ അരിപ്പൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക.

ഇനി 25 സോപ്പിനായുള്ള അരക്കിലോ സോപ്പ് ബേസ് ചെറുതായി മുറിച്ചു വെക്കുക. പിന്നീട് ചൂടുള്ള പാത്രത്തിന്റെ മുകളിലായിത് ഡബിൾ ബോയിൽ ചെയ്യാൻ വെക്കുക. പിന്നീട് നാല് വിറ്റാമിൻ ഇ ടാബ്‌ലെറ്റ് എടുക്കുക. അതിന്റെ അറ്റം കീറി ഉള്ളിലെ സത്ത് പാത്രത്തിലേക്ക് ഒഴിക്കുക. ഇനി രണ്ട് സ്പൂൺ ഗ്ലിസറിൻ ഇതിലേക്ക് ചേർക്കാം. തുടർന്ന് മാറ്റിവെച്ച കറ്റാർ വാഴയുടെ ജെൽ മിക്സ്‌ ഒരു അരിപ്പ വെച്ച് അരിച്ച് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.

അല്പ സമയം കഴിഞ്ഞ് ഈ കൂട്ട് സോപ്പിന്റെ അച്ചിലേക്ക് ഒഴിച്ച് കൊടുക്കാം. ഇനി ഇത് രണ്ടോ മൂന്നോ മണിക്കൂർ മാറ്റി വെക്കുക. ശേഷം സോപ്പ് അച്ചിൽ നിന്നും അടർത്തി മാറ്റാവുന്നതാണ്. എങ്ങിനെയാണ് ഈ സോപ്പ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഈ സോപ്പ് വീടുകളിൽ ഉണ്ടാക്കി നോക്കൂ. Raw Rice Soap Recipe Credit : KANNUR FAMILY VLOG

Raw Rice Soap Recipe: 10 Tips for Gentle Homemade Skin Care

  • Choose Clean Rice: Use clean, uncooked rice for preparing rice water.
  • Rinse Thoroughly: Wash the rice to remove dust and debris.
  • Prepare Rice Water: Soak the rice in clean water and strain it.
  • Use a Soap Base: Choose a ready-made, skin-safe melt-and-pour soap base.
  • Add Rice Water Carefully: Use only a small amount if the soap base permits it.
  • Avoid Excess Liquid: Too much rice water can affect the soap’s texture and stability.
  • Keep Tools Clean: Use clean utensils and containers during preparation.
  • Patch Test First: Test the finished soap on a small area of skin.
  • Avoid Harsh Additives: Skip strong fragrances and unnecessary colourants if you have sensitive skin.
  • Store Properly: Allow the soap to set completely and keep it dry between uses.

Read also : ഇത് ഒരു തുള്ളി തലയിൽ പുരട്ടിയാൽ മതി ഏത് കഷണ്ടിയായ മൊട്ട തലയിലും മുടി കിളർത്ത് പനങ്കുല പോലെ വളരും!! | Hair Tip to Get Long and Thick Hair

നരച്ച മുടി കറുപ്പിക്കാൻ വാൾനട്ട് തോട് ഉപയോഗിക്കാം; ശക്തമായ രാസവസ്തുക്കളില്ലാതെ വീട്ടിൽ തന്നെ പ്രകൃതിദത്ത ഹെയർ ഡൈ തയ്യാറാക്കുന്ന രീതി!! | Natural Hair Dye for Grey Hair