ഇത് തലയിൽ പുരട്ടിയാൽ മതി മുടി പനംകുല പോലെ വളരും! മുടി വളരാൻ, മുടി കൊഴിച്ചിൽ മാറ്റാൻ, മുടിയിഴകൾ കാട്ടിയാകാൻ ഇതിലും നല്ലത് വേറെയില്ല!! | Fast Hair Growth Tips Naturally

Fast Hair Growth Tips Naturally

Fast Hair Growth Tips Naturally: Simple Hair Care Habits

Fast Hair Growth Tips Naturally : വളരെ കാലമായി താരൻ ശല്യം നേരിടുകയാണല്ലേ? എന്തു ചെയ്തിട്ടും പരിഹാരമില്ലേ? ഇനി മാർഗങ്ങൾ അന്വേഷിച്ച് പോകേണ്ടതില്ല. താരനും, മുടി കൊഴിച്ചിലുമാണോ പ്രശ്‌നം? പരിഹാരമുണ്ട്. മുടി സിൽക്കിയും, ഷൈനിങ്ങുമാക്കാം വളരെ എളുപ്പത്തിൽ. മുടികൊഴിച്ചിൽ മാറ്റാനും, താരൻ അകറ്റാനും, മുടി മിനുസമുള്ളതും നീളമുള്ളതും ആകാനും ഈയൊരു മെത്തേഡ് മാത്രം മതി. ഇതെങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. ഇതിനായി ആദ്യം കഞ്ഞി വെള്ളമാണ് ആവശ്യം.

ഉപ്പിടാത്തതും, വെള്ളം ചേർക്കാത്തതുമായ തലേ ദിവസത്തെ കഞ്ഞി വെള്ളമോ, ഉണ്ടാക്കുന്ന ദിവസത്തെ കഞ്ഞിവെള്ളമോ ചൂടാറിയതിന് ശേഷം എടുക്കാവുന്നതാണ്. ഇനി ആവശ്യം കറ്റാർവാഴയാണ്. കറ്റാർവാഴയുടെ ഒരു തണ്ടാണ് ഇതിനായി ആവശ്യം. അതിന്റെ മഞ്ഞക്കറ കളഞ്ഞു വേണം ഉപയോഗിക്കാൻ. കറ്റാർവാഴ വൃത്തിയാക്കുന്ന സമയം ഇത് ഇളകിവരുന്നത് കാണാം. തുടർന്ന് ഒരു പാത്രം എടുത്ത് അതിനു മുകളിലായി ഒരു തുണി വെക്കുക. ചെറിയ തുണി മതിയാകും. ശേഷം കറ്റാർവാഴ ജെൽ ഇതിലേക്ക് ഒഴിച്ച് അതിന്റെ സത്ത മാത്രം വേർതിരിച്ചെടുക്കുക. കറ്റാർവാഴയുടെ അംശങ്ങൾ വേർതിരിച്ചെടുക്കാൻ ഇത് സഹായിക്കുന്നു.

Fast Hair Growth Tips Naturally often focus on simple daily habits that support healthy hair and scalp. A balanced diet containing enough protein, vitamins and minerals, gentle scalp care, regular washing based on your hair type and avoiding excessive heat or harsh chemical treatments can help maintain stronger-looking hair. Hair growth naturally varies from person to person, so consistent care is more useful than expecting overnight results.

ഇനി ഇത് കൈകൊണ്ട് നന്നായി ഇളക്കിക്കൊടുക്കുക. ശേഷം മുടിയുടെ ഉള്ളിലായി അല്പം എണ്ണ പുരട്ടി ഇത് തേച്ചു പിടിപ്പിക്കണം. മുടിയുടെ എല്ലാ ഭാഗത്തും എത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. പത്ത് മിനിറ്റ് നേരം വേണം തേച്ചു നിൽക്കാൻ. ശേഷം കഴുകിക്കളയേണ്ടതാണ്. അല്ലെങ്കിൽ നീരിറക്കമോ, മറ്റോ വന്നേക്കാം. പച്ച വെള്ളത്തിൽ വേണം കഴുകി കളയാൻ. അതുപോലെ സോപ്പോ, ഷാംപൂവോ ഉപയോഗിക്കാൻ പാടുള്ളതല്ല. ആഴ്ചയിൽ ഒരു മൂന്ന് ദിവസം ഇങ്ങനെ ചെയ്യണം. ആറ് വയസ്സ് മുതലുള്ള കുട്ടികൾക്കും ഇത് തേച്ചു കൊടുക്കാം.

അലോവേരയും, കഞ്ഞി വെള്ളവും മാത്രം മതി. വളരെ എളുപ്പത്തിൽ ഈ രീതി പ്രായോഗിക്കാം. താരൻ ഇല്ലാത്ത മുടി ഇനി നിങ്ങൾക്ക് സ്വന്തമാണ്. ആളുകളുടെ ശ്രദ്ധ ഇനി നിങ്ങളുടെ മുടിയെ ചുറ്റിപ്പറ്റിയിരിക്കും. അപ്പോൾ പെട്ടന്ന് തന്നെ തയ്യാറാക്കി നോക്കൂ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും എങ്ങിനെയാണ് ഇത് മുടിയിൽ അപ്ലൈ ചെയ്യേണ്ടത് എന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ തയ്യാറാക്കി പ്രയോഗിച്ചു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Fast Hair Growth Tips Naturally Credit : LONG HAIR VIDEO & TIPS roopa Sarathbabu


Natural Hair Growth Tips for Healthy Hair

  • Eat a balanced diet with adequate protein and nutrients.
  • Massage the scalp gently to support regular scalp care.
  • Avoid excessive heat styling and tight hairstyles.
  • Keep the scalp clean and choose suitable hair-care products.
  • Protect hair from excessive sun, dryness and unnecessary chemical treatments.

Read also : രാത്രി കിടക്കും മുൻപ് മുടിയിൽ ഇങ്ങനെ ചെയ്താൽ മതി എത്ര വളരാത്ത മുടിയും തഴച്ചു വളരും! മുടി പെട്ടെന്ന് വളരാൻ രാത്രിയിൽ ചെയ്യേണ്ട കാര്യങ്ങൾ!! | Night Hair Care Routine

ജഡാമഞ്ചി എണ്ണ തലയിൽ തേച്ചാൽ മതി ഇനി 50 കഴിഞ്ഞാലും ഇടതൂർന്ന് കട്ടിയുള്ള മുടി മുട്ടറ്റം വരെ വളരും! കഷണ്ടിയിലും മുടി കിളിക്കും ഈ അത്ഭുത എണ്ണ!! | Jatamansi Hair Oil