തെച്ചി എളുപ്പത്തിൽ വേര് വരാൻ ഇങ്ങനെ ഒന്ന് നട്ടു നോക്കൂ.. തെച്ചി എളുപ്പത്തിൽ വേരു പിടിപ്പിക്കാം.!! | Ixora rooting
Ixora rooting malayalam : സാധാരണ ആയി വീടുകളിൽ നട്ടു വളർത്തുന്ന ഒരു ചെടിയാണ് തെച്ചി എന്ന് പറയുന്നത്. പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൂജകാര്യങ്ങൾക്ക് ആണ് പൊതുവായി ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളിലും വീടുകളിലും മറ്റും പൂജ ആവശ്യങ്ങൾക്കായി എടുക്കുന്ന തെച്ചി കമ്പ് മുറിച്ച് വച്ചാണ് സാധാരണ നടാറുള്ളത്. വളരെ എളുപ്പത്തിൽ ഗ്രോബാഗിൽ തന്നെ എങ്ങനെ ഒരു 20 ദിവസം കൊണ്ട് തെച്ചി കിളിർപ്പിച്ച് എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി സാധാരണ ഉപയോഗിക്കുന്നത് പോലെ മൂത്ത […]