ചെടികളും പച്ചക്കറികളും കുതിച്ചു വളരാൻ ഈ ജൈവവളം മതി.. ചെടികൾ തഴച്ചു വളരാനും പൂക്കാനും.!! | Organic fertilizer for plants

Organic fertilizer for plants in Malayalam : ചെടികളെയും പൂക്കളെയും ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല. എന്നാൽ എത്രയൊക്കെ പരിപാലിച്ചിട്ടും ചെടികളിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്നതാണ് പരാതി എങ്കിൽ തീർച്ചയായും ഈ വളം ഒന്ന് ചെയ്തു നോക്കൂ. പച്ചക്കറികൾക്കും ചെടികൾക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ജൈവവളമാണ് ഇത്. ഈ വളം ഉണ്ടാക്കാൻ ആദ്യം വേണ്ടത് കടുക് ആണ്. ഒരു ബൗളിലേക്ക് അൽപം കടുക് എടുക്കുക. കടുക് എടുത്ത അതേ അളവിൽ തന്നെ ഉലുവയും എടുക്കുക. കടുകും ഉലുവയും […]

പ്ലാവില്‍ ചക്ക താഴെ ഉണ്ടാകണോ.? എന്നാല്‍ ഈ മാര്‍ഗ്ഗം ഒന്ന് ചെയ്തു നോക്കൂ.. ചക്ക ചുവട്ടിൽ ഉണ്ടാകാന്‍.!! | Jack fruit farming ideas

Jack fruit farming ideas : ഇടിയന്‍ ചക്ക മുതല്‍ മൂപ്പെത്തി പഴുക്കുന്നതുവരെയുള്ള എല്ലാ ഘട്ടത്തിലും വിപണന സാധ്യതയോടുകൂടിയ ഉപയോഗമുള്ള വസ്തുവാണ് ചക്ക എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. ചക്കപ്പുഴുക്ക്, ചക്കയട, ചക്കപ്പായസം, ചക്കവരട്ടി എന്നിങ്ങനെ പോകുന്ന പരമ്പരാഗത വിഭവങ്ങള്‍. ഇതിനു പുറമെ ചക്ക കൊണ്ട് ധാരാളം പുതിയ രുചിക്കൂട്ടുകള്‍ തേടിയൊരു കാലം കൂടിയായിരുന്നു ഇത്. പ്ലാവില്‍ കയറാന്‍ ആളെ വിളിക്കണമെങ്കില്‍ നല്ല കൂലിയും കൊടുക്കണം. ഇനി, ചക്ക ഇടാന്‍ വൈകിയാലോ നിലത്തു വീണ് ഈച്ച പെരുകി മൊത്തം […]

ഉള്ളിതോൽ ഇനി ആരും കളയല്ലേ!! ഉള്ളി തോൽ കൊണ്ട് ഏവരെയും ഞെട്ടിക്കുന്ന 10 ഉപയോഗങ്ങൾ; അറിയാതെ പോകരുതേ.. | Onion peel benefits

ഉള്ളി എന്നുപറയുന്ന പച്ചക്കറി എല്ലാവരുടെയും വീടുകളിൽ വീടുകളിൽ ഉള്ളവയാണ്. കാരണം ഈ പച്ചക്കറി എല്ലാ കറികളുടെയും അടിസ്ഥാനം ആണ്. എന്നാൽ ഉള്ളി തോല് നാമെല്ലാവരും പറമ്പുകളിൽ കൊണ്ടുപോയി കളയാൻ ആണല്ലോ പതിവ്. ഇവയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഉള്ളി തോൽ കൊണ്ടുള്ള കുറച്ചു കിടിലൻ ടിപ്സുകൾ പറ്റി നോക്കാം. ഈ ഉള്ളി തോൽവികൾ നമ്മുടെ ജോയിൻ പെയിന് നല്ല ഒരു റിലീഫ് ആയിട്ട് ഉപയോഗിക്കാൻ പറ്റും. അതു പോലെതന്നെ ഉറക്കമില്ലായ്മയ്ക്ക് ഇതു പയോഗിച്ച് നല്ല ഒരു ചായ […]

ഇനി കടയിൽ നിന്നും ഇഞ്ചി വാങ്ങേണ്ട.. വീട്ടിൽ ശരിക്കും ഇഞ്ചി വിളവെടുക്കാം.!! ഇങ്ങനെ മാത്രം ചെയ്താൽ മതി.!! |Ginger Cultivation Home

Ginger Cultivation Home : ഏലം കഴിഞ്ഞാല്‍ കേരളത്തില്‍ വളരെ പ്രധാന്യമുള്ളതാണ് സുഗന്ധവൃഞ്ജനങ്ങളില്‍ ഒന്നാണ് ഇഞ്ചി. ഒരു ശരാശരി മലയാളിയുടെ രുചിക്കൂട്ടിൽ ഇഞ്ചിയ്ക്ക് വളരെ പ്രാധാന്യവും ഉണ്ട്. അത് കൊണ്ട് തന്നെ ഇഞ്ചി കൃഷിയുടെ സാധ്യതകൾ നമ്മൾ തേടേണ്ടതുണ്ട്. ഇന്ത്യന്‍ ചുക്കിനും ഇഞ്ചിക്കും ലോക മാര്‍ക്കറ്റില്‍ വലിയപ്രധാന്യമാണുള്ളത്. അന്തരീക്ഷ ഈര്‍പ്പം കൂടിയ സ്ഥലങ്ങളിലാണ് ഇഞ്ചി കൃഷി ചെയ്യാന്‍ നല്ലത്. വീടുകളിൽ ഇഞ്ചി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ഉപകാരപ്പെടുന്ന ടിപ്പ് തന്നെയായിരിക്കും. നീര്‍വാര്‍ച്ചയും ജൈവാംശം കൂടുതലും ഉള്ള […]