ഈ ഒരൊറ്റ സൂത്രം ചെയ്താൽ മതി! കേടായ മിക്സിയുടെ ജാർ 5 മിനിറ്റിൽ വീട്ടിൽ തന്നെ ആർക്കും ശരിയാക്കി എടുക്കാം!! | Mixi Jar Base Replace Tips
Mixi Jar Base Replace Tips
Mixi Jar Base Replace Tips
Kudangal plant benefits : നമ്മുടെ നാട്ടിൻ പുറങ്ങളിലെ പാടത്തും പറമ്പിലും സുലഭമായി കണ്ടുവരുന്ന ഒരു സസ്യമാണ് കുടങ്ങൽ. ഇതിന്റെ ഇലകൾ വൃത്താകൃതിയിലോ വൃക്കയുടെ ആകൃതിയിലോ പറമ്പുകളിൽ കാണപ്പെടുന്നു. നിലത്ത് കള പോലെ വളരുന്ന ഈ ചെടിയുടെ ഔഷധ ഗുണങ്ങൾ സത്യത്തിൽ നിരവധിയാണ്. കുടങ്ങൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനാൽ ബുദ്ധിച്ചീര എന്നും ഇത് അറിയപ്പെടുന്നുണ്ട്. മാത്രമല്ല മസ്തിഷ്‌ക രോഗത്തിനുള്ള ഔഷധമായും ഇത് ഉപയോഗിച്ച് പോരുന്നു. കൂടാതെ തന്നെ നേത്രരോഗം, കുടൽ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്ക്കും കുടങ്ങൽ ഒരു ഔഷധമാണ്. […]
തെങ്ങുകൾ നമ്മുടെ നാടുകളിൽ സാധാരണ കാണപ്പെടുന്ന വൃക്ഷങ്ങളിൽ ഒന്നാണല്ലോ. എന്നാൽ തേങ്ങക്ക് വളരെയധികം ഗുണങ്ങളുണ്ട്. തേങ്ങാവെള്ളത്തിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം പ്രകൃതിദത്ത പഞ്ചസാര പൂരിതകൊഴുപ്പുകൾ എന്നിവയെല്ലാം ധാരാളം അടങ്ങിയ അതിനാൽത്തന്നെ ഏറ്റവും മികച്ച ഉത്തേജക ഡ്രിങ്കുകളിൽ ഒന്നാണ് തേങ്ങാവെള്ളം. തേങ്ങാ വെള്ളവും ഇളനീർ വെള്ളവും കുടിക്കാൻ മാത്രമല്ല വേറെ ഒട്ടനവധി കാര്യങ്ങൾക്ക് ഉപയോഗിക്കാം എന്നുള്ള കാര്യം എല്ലാവർക്കും അറിയാമല്ലോ. ഇവ എന്തൊക്കെ ആണെന്ന് നോക്കാം. തേങ്ങാ വെള്ളം സൗന്ദര്യ സംരക്ഷണത്തിനായും കൃഷിയിടങ്ങളിലും കള്ളപ്പം ഉണ്ടാക്കാനുള്ള കള്ളിനു […]
Padathali Plant Benefits
Grow and Cultivate Chilli at Home
Cardomom Empty Stomach Malayalam : ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിച്ചാൽ നമുക്ക് കിട്ടുന്ന ആരോഗ്യപരമായ ഗുണങ്ങൾ ഏതൊക്കെയാണ് അറിയാം. ടോക്സിനുകൾ പുറം തള്ളുന്നതിനും ശരീര ത്തിലെ വിഷാംശത്തെ പുറന്തള്ളു ന്നതിനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം . വായ് നാറ്റം ഒഴിവാക്കുന്നതിനും ഇത് വളരെ നല്ലതാണ്. മലബന്ധം ഒഴിവാക്കുന്നതിനും ഇത് സഹായിക്കും. ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കു ന്നതും ഇനി വെള്ളം കൊണ്ട് വായ കഴുകു ന്നതും […]
Curry Leaves Krishi In Terrace
Best Organic Fertilizer
Easy Pepper Cultivation Using PVC Pipes
Aloevera Cultivation Tip Using Coconut