കുക്കറിൽ വെന്ത് കുഴഞ്ഞു പോകാതെ 5 മിനിറ്റിൽ ചോറ് വെക്കാം! ഇനി ദിവസം മുഴുവൻ ഇരുന്നാലും ചോറ് കേടുവരില്ല!! | Easy Rice Cooking Tricks
Easy Rice Cooking Tricks
Easy Rice Cooking Tricks
Ginger Cultivation Home : ഏലം കഴിഞ്ഞാല്‍ കേരളത്തില്‍ വളരെ പ്രധാന്യമുള്ളതാണ് സുഗന്ധവൃഞ്ജനങ്ങളില്‍ ഒന്നാണ് ഇഞ്ചി. ഒരു ശരാശരി മലയാളിയുടെ രുചിക്കൂട്ടിൽ ഇഞ്ചിയ്ക്ക് വളരെ പ്രാധാന്യവും ഉണ്ട്. അത് കൊണ്ട് തന്നെ ഇഞ്ചി കൃഷിയുടെ സാധ്യതകൾ നമ്മൾ തേടേണ്ടതുണ്ട്. ഇന്ത്യന്‍ ചുക്കിനും ഇഞ്ചിക്കും ലോക മാര്‍ക്കറ്റില്‍ വലിയപ്രധാന്യമാണുള്ളത്. അന്തരീക്ഷ ഈര്‍പ്പം കൂടിയ സ്ഥലങ്ങളിലാണ് ഇഞ്ചി കൃഷി ചെയ്യാന്‍ നല്ലത്. വീടുകളിൽ ഇഞ്ചി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ഉപകാരപ്പെടുന്ന ടിപ്പ് തന്നെയായിരിക്കും. നീര്‍വാര്‍ച്ചയും ജൈവാംശം കൂടുതലും ഉള്ള […]
Avanakku Plant Benefits
ആരോഗ്യമുള്ള ശരീരത്തിന് കുറച്ച് മ്യൂക്കസ് ആവശ്യമാണ്. പക്ഷേ ജലദോഷം അല്ലെങ്കിൽ പനി തൊണ്ടയിലും ശ്വാസകോശത്തിലും ഉള്ള പ്രകോപനം, അലർജികൾ, പുകവലി അല്ലെങ്കിൽ ശ്വാസകോശ രോഗങ്ങൾ ആയ ന്യൂമോണിയ, സി ഓ പി ഡി മുതലായവ കൊണ്ട് വളരെയധികം കഫം ഉണ്ടാകാം. എന്നിരുന്നാലും അധിക കഫം ഒഴിവാക്കുന്നതിനുള്ള ചില വീട്ടു വൈദ്യങ്ങൾ ഉണ്ട്. ഇതിൽ രോഗിക്ക് ആശ്വാസം ലഭിക്കുന്നതും ശ്വസന പ്രക്രിയ സുഗമമാക്കുന്നതിനും കൂടുതൽ ഫലപ്രദമാണ്. അധിക കഫം ഇല്ലാതാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് നോക്കാം. ശരീരത്തിലെ […]
Chia Seeds Health Benefits
Best Fertlizer for Adenium Plants Malayalam : വേനൽക്കാലത്ത് ധാരാളം പൂവിടുന്ന ചെടിയാണ് അഡിനിയം. വേനൽക്കാലത്താണ് ഈ ചെടി നിറയെ പൂവിടുന്നത്. എന്നാൽ ചില ചെടികളിൽ നമ്മൾ പ്രതീക്ഷിക്കുന്ന അത്രയും പൂക്കൾ ഉണ്ടാകണമെന്നില്ല. ഈ സാഹചര്യത്തിൽ അടിനിയം നിറയെ പൂവിടാൻ എന്തൊക്കെ ചെയ്യാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. ആദ്യം തന്നെ ജലസേചന രീതിയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഒരുപാട് വെള്ളം അഡീനിയത്തിന് ഒഴിച്ചു കൊടുത്താൽ അതിൻറെ തണ്ട് ചീഞ്ഞ ളിഞ്ഞു പോകുന്നതിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ ചെടിക്ക് […]
Cucumber farming on terrace in container or pot Malayalam : അടുക്കളയിലേക്ക് ആവശ്യമായ സാലഡ് കുക്കുംബർ ഗ്രോ ബാഗിൽ എളുപ്പത്തിൽ വളർത്തിയെടുക്കാം! വളരെയധികം ജലാംശം ഉള്ള ഒരു പച്ചക്കറിയാണ് കുക്കുമ്പർ. അതുകൊണ്ടുതന്നെ ചൂട് കാലത്തും, ശരീരത്തിൽ ജലാംശം കുറയുന്ന സന്ദർഭങ്ങളിലും എല്ലാവരും കഴിക്കേണ്ട ഒരു പച്ചക്കറിയായി കുക്കുംബറിനെ പറയാം. സാധാരണയായി കടയിൽ നിന്നും കുക്കുമ്പർ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടാവുക. എന്നാൽ വീട്ടിൽ തന്നെ കുക്കുമ്പർ വളർത്തിയെടുക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി […]
Lemon and Lime Organic Cultivation Malayalam : അടുക്കളത്തോട്ടം നിർമ്മിക്കുവാൻ താല്പര്യം കാണിക്കുന്ന ഭൂരിഭാഗം ആളുകളും ഇപ്പോൾ ടെറസ് കളിലും കൃഷികൾ ചെയ്യുന്നതിനായി സമയം കണ്ടെത്തുന്നുണ്ട്. ടെറസിൽ പച്ചക്കറികൾ മാത്രമല്ല പഴവർഗങ്ങളും നമുക്ക് നല്ലതുപോലെ വിളയിപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ എല്ലാവരും തന്നെ ചെയ്തു നോക്കേണ്ട ഒരു കൃഷിയാണ് നാരകം കൃഷി. നാരകം എങ്ങനെ നല്ലതുപോലെ വിളയിപ്പിച്ചെടുക്കാൻ എന്നുള്ളതിനെ കുറിച്ച് നോക്കാം. ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷികൾ ചെയ്യുന്നതിനൊപ്പം തന്നെ ഇടയ്ക്കായി ബിന്നുകൾ വെച്ച് അതിനുള്ളിൽ നമുക്ക് […]
Compost Making Malayalam : ചെടികൾ നടുന്നവർ കമ്പോസ്റ്റും ചാണകത്തിൽ മിക്സ് ചെയ്ത് മണ്ണിൽ ചെടികൾ നടുന്നത് വളരെ നല്ലതാണ്. അതിനുവേണ്ടി കമ്പോസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. കമ്പോസ്റ്റ് ചേർക്കുന്നതിൽ ഊടെ മണ്ണിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാം. ഗുണമേന്മ വർധിക്കുന്നതോടൊപ്പം മണ്ണിൽ നട്ടുവളർത്തുന്ന ചെടികളും നല്ലതുപോലെ വളർന്നു വരുന്നു. വീടുകളിൽ നാം ഉപേക്ഷിക്കാനുള്ള പഴയ ബക്കറ്റുകൾ ഉണ്ടെങ്കിൽ വളരെ നല്ലൊരു കമ്പോസ്റ്റ് തയ്യാറാക്കാവുന്നതാണ്. വായു സഞ്ചാരം നല്ലപോലെ ആവശ്യമുള്ളതിനാൽ എടുക്കുന്ന ബക്കറ്റുകളിൽ തുളകൾ ഇട്ടു കൊടുക്കേണ്ടത് അത്യാവശ്യമാണ്. […]
Ragi Badam Healthy Recipe