ഈ ഒരു രഹസ്യ സൂത്രം ചെയ്താൽ മതി ഏത് പൂക്കാത്ത മുല്ലയും പൂക്കും! മുല്ല കാടു പോലെ വളരാനും കുലകുത്തി പൂക്കാനും കിടിലൻ സൂത്രം!! | Easy Kuttimulla Flowering Trick
Easy Kuttimulla Flowering Trick
Easy Kuttimulla Flowering Trick
Easy Bush Pepper Cultivation Tricks
Easy Vazhuthana Krishi Tips
Easy Fertilizer for all Plants
Benefits of Bananas : ഏറ്റവും വലിയ ഔഷധിയായ വാഴയ്ക്ക് മലയാളികളുടെ ജീവിതത്തിൽ വളരെ വലിയ പ്രാധാന്യമുണ്ട്. വാഴയില നമുക്ക് ഊണിനുള്ള വിശിഷ്ട പാത്രം മുതൽ മര ണക്കിടക്കവരെ ആകാറുണ്ട്. മലയാളിയുടെ ഉത്സവമായ ഓണത്തിന് ചുക്കാൻ പിടിക്കുന്നത് വാഴയും അവയുടെ വാഴപ്പഴവും ആണെന്നുള്ളത് കൂടുതൽ പ്രാധാന്യം നൽകുന്നു. ലോകത്ത് ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന ഒരു ഫല വർഗ്ഗവും കൂടിയാണ് നേന്ത്രപ്പഴം. ഒട്ടനവധി ഔഷധഗുണങ്ങളും പോഷകഗുണങ്ങളും അടങ്ങിയിട്ടുള്ള നേന്ത്രപ്പഴത്തെ ഇംഗ്ലീഷിൽ ബനാന എന്നും സംസ്കൃതത്തിൽ രംഭ ഫലം എന്നും അറിയപ്പെടുന്നു. […]
Tomato Fertilizer Tips : വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ കൃഷി ചെയ്യാൻ പറ്റിയ ഒരു പച്ചക്കറി ഇനമാണ് തക്കാളി എന്ന് പറയുന്നത്. ചെലവ് കുറവായതുകൊണ്ട് തന്നെ ആർക്കും ഇത് വളരെ പെട്ടെന്ന് തന്നെ കൃഷി ചെയ്ത് എടുക്കാൻ സാധിക്കും. പലപ്പോഴും കീടങ്ങളുടെയും മറ്റും ആക്ര മണം തക്കാളി ചെടിയുടെ വളർച്ച, കായ്ഫലം എന്നിവയെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെ ഇതിനെ മറികടക്കാ മെന്നും തക്കാളി ചെടി തഴച്ചു വളരുന്നതിന് എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്നുമാണ് […]
Jasmine Krishi
Cucumber Krishi Tips
Sleeping with Onions on your Feet Benefits : അധികം ആളുകൾ കേട്ടിട്ടില്ലാത്തതും എന്നാൽ തികച്ചും വ്യത്യസ്തവുമായ രീതിയിൽ ശരീരത്തിലെ രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലെ അണുക്കളെ നശിപ്പിക്കുകയും ചെയ്യുന്ന ഒരു ചെറിയ വിദ്യയുണ്ട്. അത് എന്താണെന്ന് നോക്കാം. ഈ കാര്യത്തിന് നമ്മളെ സഹായിക്കുന്നത് അടുക്കളയിൽ നമ്മളെ കരയിക്കുന്ന സവാള തന്നെയാണ്. അനുദിന ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങളിലും നമ്മളറിയാതെ തന്നെ പല കാര്യങ്ങളും ഒളിഞ്ഞുകിടപ്പുണ്ട്. കാണുമ്പോഴും കേൾക്കുമ്പോഴും നമുക്ക് നിസ്സാരമെന്നു തോന്നിയാലും ഇതിന്റെ ഗുണഫലങ്ങൾ […]
Anjili Chakka Benefits : മഴക്കാലത്ത് നാട്ടിൻ പുറങ്ങളിൽ ധാരാളമായി കാണുന്ന ഒരു ഫല വിഭവമാണ് ആഞ്ഞിലി ചക്ക. കാഴ്ചയിൽ കുഞ്ഞൻ ആണെങ്കിലും ഗുണത്തിലും രുചിയിലും ഇവൻ കേമനാണ്. ഒത്തിരി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഇത്. ആൻഡ് കാർപ്പസ് ഫ്രൂട്ട് എന്നാണ് ഇതിൻറെ ശാസ്ത്രനാമം. നാടനും വിദേശിയും ആയിട്ടുള്ള നിരവധി ആഞ്ഞിലി ചക്കകൾ ഇന്ന് സുലഭം ആണെങ്കിലും ഇവയെ ആരും അത്ര ഗൗനിക്കാറില്ല. എന്നാൽ പഴയകാലത്ത് കുട്ടിക്കാലങ്ങളിൽ മധുരക്കനിയേറുന്ന കുഞ്ഞൻ ചക്കകളായിരുന്നു ഇവ. എവിടെ കണ്ടാലും രുചിയോടെ […]