തെങ്ങിന് ഇങ്ങനെ തടം തുറക്കുകയാണെങ്കിൽ തേങ്ങ കുലകുത്തി നിറയും.. തെങ്ങിന്റെ ശരിയായ തടം തുറക്കലും ജലസേചനവും.!!
തെങ്ങിന്റെ ശരിയായ തടം തുറക്കലും ജലസേചനവും. മലയാളികൾക്ക് നിത്യജീവിതത്തിൽ ഒഴിവാക്കാനാകാതാണ് തേങ്ങ. കറികൾ ഉണ്ടാക്കാനും മറ്റുമായി മലയാളികൾക്ക് തേങ്ങ ഇല്ലാതെ പറ്റില്ല. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും ഒരു തെങ്ങെങ്കിലും ഉണ്ടാകും. തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം വേറെയില്ല. ഒരു തെങ്ങ് നട്ടാല്‍ ഏകദേശം 100 വര്‍ഷമെങ്കിലും തികച്ചും ആദായം ലഭിക്കും. തെങ്ങിന്റെ തൈ വെറുതെ വാങ്ങി നട്ടിട്ടുകാര്യമില്ല. നല്ലപോലെ പരിചരിച്ചാലേ നമുക്ക് തെങ്ങ് നല്ല വിളവ് നൽകുകയുള്ളൂ. തെങ്ങിന്റെ ഒരു പ്രധാന പരിചരണമാണ് തെങ്ങിന്റെ തടം […]