പത്തുമണി പൂക്കാൻ ഒരു മാജിക് വളം.. ഇങ്ങനെ ചെയ്താൽ പത്തുമണി ചെടിയിൽ ഇല ഇല്ലാതെ പൂവ് ഇടും.!! | Pathumani flowering tips
വേനൽക്കാലങ്ങളിൽ പത്തുമണി ചെടി നല്ലതുപോലെ തഴച്ചു വളർന്നു ധാരാളം പൂക്കൾ ഉണ്ടാകുന്നത് കാണാറുണ്ട്. അവ തഴച്ചു വളരാൻ ആയി എന്തുചെയ്യണം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. പത്തുമണി ചെടികൾ നടുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ധാരാളമായി വെയിൽ ലഭിക്കുന്ന സ്ഥലത്ത് വേണം ഇവ വെക്കേണ്ടത്. കൂടാതെ നേരെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നടക്കുകയാണ് എങ്കിൽ ധാരാളം പൂക്കൾ ഉണ്ടാവുകയും ഉണ്ടാകുന്ന പൂക്കൾക്ക് നല്ല കളറുകൾ ലഭിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ പത്തുമണി ചെടികൾക്ക് ധാരാളം വെള്ളമൊഴിച്ചു കൊടുക്കാൻ പാടില്ല. […]