വെളുത്തുള്ളി ഇട്ട്‌ തിളപ്പിച്ച വെള്ളം ഇങ്ങനെ വെറും വയറ്റിൽ കുടിച്ചാലുള്ള ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ!!

ചെറിയ അസുഖങ്ങൾക്ക് പോലും മരുന്ന് ഓവർഡോസ് കഴിക്കുന്നത് മലയാളിയുടെ ശീലം ആയി മാറി കഴിഞ്ഞു. എന്നാൽ നമ്മുടെ അടുക്കളയിലും അടുക്കളത്തോട്ടത്തിൽ ഉള്ള പല വസ്തുക്കളും ഉത്തമ ഔഷധങ്ങൾ ആണെന്ന കാര്യം നാം അറിയുന്നില്ല. വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ അനവധിയാണ്. ഇതിലെ ആൻറി ഓക്സിഡ്കളും അലി സിനും വൈറ്റമിൻ ബി, വൈറ്റമിൻ ബി 1, വൈറ്റമിൻ എ, വൈറ്റമിൻ സി തുടങ്ങിയ ഘടകങ്ങളും പല രോഗങ്ങൾക്കുമുള്ള ഉത്തമ ഔഷധങ്ങളാണ്. വയറുവേദനയും ദഹനസംബന്ധമായ മറ്റ് അസ്വസ്ഥതകളും ഇല്ലാതാക്കാൻ വെളുത്തുള്ളി ഉത്തമമാണ്. രണ്ട് […]

മുളകിലെ പൂവെല്ലാം കായ് ആയി മാറാൻ ഈ ടോണിക് മാത്രം മതി.!! ഒരിക്കൽ ചെയ്താൽ മുളക് കൃഷി കാട് പോലെ ആകും.!!

നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ. വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. ഇല കുരുടിപ്പ് ആണ് മുളക് കൃഷിയിലെ പ്രധാന പ്രശ്‌നം. വാട്ടരോഗം, തൈച്ചീയല്‍, കായ്ചീയല്‍ എന്നിവയാണ് മുളകിനെ ബാധിക്കുന്ന പ്രധാനരോഗങ്ങള്‍. ഇലപ്പേൻ, മുഞ്ഞ, വെള്ളിച്ച എന്നിവയുടെ ആക്രമണംമൂലമാണ് കുരുടിപ്പ് ഉണ്ടാവുന്നത്. മുളക് ചെടിയിൽ പലരും പറയുന്ന പ്രശ്നമാണ് മുളക് പൂവിടുന്നില്ലെന്ന്. മുളകിലെ പൂവെല്ലാം കായ് ആയി മാറാൻ ഈ ടോണിക് മാത്രം മതി.!! ഒരിക്കൽ ചെയ്താൽ മുളക് കൃഷി […]

മച്ചിങ്ങ കൊഴിച്ചിൽ മാറി വർഷം മുഴുവൻ തേങ്ങ കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി.. ഇനി വർഷം മുഴുവൻ തേങ്ങ.!!

തെങ്ങുപോലെ ആദായമുള്ള ഒരു വൃക്ഷം വേറെയില്ല. ഒരു തെങ്ങ് നട്ടാല്‍ ഏകദേശം 100 വര്‍ഷമെങ്കിലും തികച്ചും ആദായം ലഭിക്കും. തെങ്ങിന്‍റെ എല്ലാ ഭാഗവും ഉപയോഗ പ്രദമായതുകൊണ്ടാണ് തെങ്ങിന് കല്പവൃക്ഷം എന്ന് വിളിക്കുന്നത്. തെങ്ങുകളില്‍ അസാധാരണമായി മച്ചിങ്ങകൾ കൊഴിഞ്ഞു പോകുന്നത് പതിവ് കാഴ്ചയായി മാറി കൊണ്ടിരിക്കുകയാണ്. പലർക്കും കൊഴിഞ്ഞുപോകുന്ന മച്ചിങ്ങയെക്കുറിച്ച് സങ്കടത്തോടു കൂടി മാത്രമേ ചിന്തിക്കാന്‍ കഴിയുകയുള്ളു. തെങ്ങില്‍ മച്ചിങ്ങ പൊഴിച്ചില്‍ സർവ സാധാരണമാണ്. ഒരു ചൊട്ടയിലെ 60% വരെ മച്ചിങ്ങ പൊഴിയുന്നത് സ്വാഭാവികമാണ് എന്നാൽ ഇതില്‍ കൂടിയാല്‍ […]

ഇത് ഒഴിച്ചാൽ റോസാ ചെടിയിൽ വലിയ പൂക്കൾ ഉണ്ടാകുന്നതാണ്.!! ഒരു രൂപ പോലും ചിലവില്ലാത്ത ഈ ഒരറ്റ വളം മതി വലിയ റോസാ പൂക്കൾ ഉണ്ടാകാൻ.!!

പൂക്കളും പൂന്തോട്ടവും കാണുമ്പോൾ നമുക്ക് കിട്ടുന്ന മാനസികയുല്ലാസം വളരെ വലുതാണ്. നമ്മുടെ വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടെങ്കിൽ അതിൽ ഉറപ്പായും റോസാച്ചെടികൾ ഉണ്ടായിരിക്കും. ചെടികളില്‍ ഏറ്റവും ഭംഗിയുള്ള നമുക്ക് ഏറ്റവും ഇഷ്ടമുള്ള പൂവ് റോസാ പൂവാണ്. റോസാ ചെടിയിൽ വലിയ പൂക്കൾ ഉണ്ടാകാനുളള വളം വീട്ടിൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. വീട്ടിൽ റോസാ ചെടികൾ വളർത്തുന്നവർക്ക് ഏറെ ഉപകാരപ്രദമായ അറിവാണിത്. ഇത് ഒഴിച്ചാൽ റോസാ ചെടിയിൽ വലിയ പൂക്കൾ ഉണ്ടാകുന്നതാണ്.. ഒരു രൂപ […]