വീട്ടിൽ ഇത് രണ്ടും ഉണ്ടെങ്കിൽ മുട്ട് വേദനയും സന്ധി വേദനയും നിമിഷ നേരം കൊണ്ട് മാറ്റി എടുക്കാം.!! | Natural Home Remedies For Knee Pain

Natural Home Remedies For Knee Pain Malayalam : നമ്മുടെ ഒക്കെ വീടുകളിൽ സാധാരണയായി കണ്ടു വരുന്ന ചെടിയാണ് ഇരുവേലി. കാണുമ്പോൾ പനിക്കൂർക്ക പോലെ ഇരിക്കും. എന്നാൽ രണ്ടും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. പ്രധാനമായും ഇത് രണ്ടിന്റെയും ഗുണവും മണവും വ്യത്യാസം ഉണ്ട്. പനികൂർക്കയ്ക്ക് നല്ല സുഗന്ധമാണ് ഉള്ളത്. ഇരുവേലിയ്ക്ക് ഒരു തരം രൂക്ഷ ഗന്ധം ആണുള്ളത്. അതു പോലെ തന്നെ ഇരുവേലിയ്ക്ക് പനികൂർക്കയെക്കാൾ ജലാംശം കുറവാണ്. തണ്ടുകൾ തമ്മിലും വ്യത്യാസമുണ്ട്. ഇവ രണ്ടും […]

ഇനി കൊതുക് തിരി വേണ്ട.. ഒരു ഉള്ളി മതി കൊതുക് പറ പറക്കും; ഇനി കൊതുക് വീടിന്റെ അടുത്ത് വരില്ല.!! | Home Remedies to Get Rid of Mosquitoes

നമുക്ക് അറിയാവുന്ന കാര്യമാണ് കൊതുകുകളുടെ എണ്ണം കൂടിയാൽ ഉണ്ടാകുന്ന ഭവിഷത്ത്. വിപണിയിൽ ലഭ്യമായ നിരവധി ഉൽ‌പന്നങ്ങൾ കൊതുകുകളിൽ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്നു എങ്കിലും, ഈ ഉൽ‌പ്പന്നങ്ങളുടെ ഏറ്റവും വലിയ പോരായ്മ, ഇവ നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും സുരക്ഷിതമല്ല എന്നതാണ്. ദീർഘ നാളത്തെ ഉപയോഗത്തിനു ശേഷം, കൊതുകുകൾ മിക്കവാറും ഈ രാസവസ്തുക്കളോട് പ്രതിരോധം പുലർത്തുന്നത് ഈ ഉൽപ്പന്നങ്ങളെ പിന്നീട് ഫലപ്രദമല്ലാതാക്കുന്നു. കൊതുകുകളെ അകറ്റുന്നതിനു വേണ്ടിയുള്ള പ്രകൃതിദത്ത പരിഹാരങ്ങളാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗം എന്ന് നമ്മൾ മനസ്സിലാക്കണം. […]

ഈ ചെടിയുടെ പേര് പറയാമോ.? ഈ ഇലയുടെ ഞെട്ടിക്കുന്ന ആയുർവേദ ഉപയോഗങ്ങൾ അറിഞ്ഞാൽ.!! | Benefits Of Kodakan Leaf

Benefits Of Kodakan Leaf in Malayalam : നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവരുന്ന വളരെയെറെ ഔഷധഗുണമുള്ള ഒരു സസ്യമാണ് കുടകൻ അല്ലെങ്കിൽ കരിമുത്തി. ഇതിനെ കുടങ്ങൽ എന്നും നമ്മൾ വിളിക്കാറുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇതുപോലെ തന്നെ ലോകം മുഴുവനും പല രീതിയിലാണ് ഇതിന്റെ ഉപയോഗവും. ഈ സസ്യം നിലംപറ്റെ പടർന്നു വളരുന്ന ഒരു ഇനം ചെടിയാണ്. നിന്റെ ഇല തണ്ടിൽ നിന്ന് ഒരു അടിയോളം ഉയർന്നു പൊങ്ങി ആണ് […]

വെളുത്തുള്ളി ഇട്ട്‌ തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിച്ചാൽ! ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Garlic hot water benefits

ചെറിയ അസുഖങ്ങൾക്ക് പോലും മരുന്ന് ഓവർഡോസ് കഴിക്കുന്നത് മലയാളികളുടെ ശീലമായിരിക്കുന്നു. നമ്മുടെ അടുക്കളയിലും അടുക്കള തോട്ടങ്ങളിലും ഉള്ള പല ആഹാര വസ്തുക്കളും ഉത്തമ ഔഷധങ്ങൾ ആണെന്ന് പലർക്കും അറിയില്ല. വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ അനവധിയാണ്, ഇതിലെ ആന്റി ആക്സിഡന്റ് വൈറ്റമിൻ എ, വൈറ്റമിൻ ബി വൺ, വൈറ്റമിൻ സി തുടങ്ങിയ ഘടകങ്ങൾ മനുഷ്യനിലെ പല രോഗങ്ങൾക്കുമുള്ള ഉത്തമ ഔഷധമാണ്. വയറു വേദനയും വയർ സംബന്ധമായ മറ്റ് അസുഖങ്ങൾ ഇല്ലാതാക്കാനും വെളുത്തുള്ളി ഉത്തമ ഔഷധമാണ്. രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി […]

തെങ്ങിന്റെ തടി വെറുതെ കളയരുതേ.. എപ്പിസിയ ചെടികൾ ബുഷിയായി തഴച്ചു വളർത്താം.!! | Bushy episcia plant in coconut timber

Bushy episcia plant in coconut timber malayalam : പൂന്തോട്ട പരിപാലനത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഒരു ചെടിയാണ് എപ്പിസിയ എന്ന് പറയുന്നത്. പല രീതിയിലുള്ള ഈ പ്ലാൻറ് നട്ടുവളർത്തുന്നത് കാണാൻ തന്നെ കണ്ണിന് കുളിർമയേകുന്ന ഒന്നാണ്. ഇതിൻറെ വ്യത്യസ്തമായ ഇലയും പൂവും ഒക്കെ ഏതൊരാളെയും ആകർഷിക്കുന്ന ഒന്ന് തന്നെയാണ്. നിലത്ത് പടർന്ന് കിടക്കുന്നതിനേക്കാൾ ഏറ്റവും ഭംഗി പ്ലാൻറ് എവിടെയെങ്കിലും തൂക്കി ഇടുന്നതിൽ ആണ്. അതുകൊണ്ടു തന്നെ പലരും ചെടിച്ചട്ടികളിലും ഹാങ്ങിങ് കോണിലും […]