അഡീനിയം പൂക്കൾ കൊണ്ട് നിറയാൻ ഇത് മാത്രം മതി.. അഡീനിയം ചെടിയിൽ ധാരാളം പൂക്കൾ ഉണ്ടാകാൻ.!! | Best Fertlizer for Adenium Plants

Best Fertlizer for Adenium Plants Malayalam : വേനൽക്കാലത്ത് ധാരാളം പൂവിടുന്ന ചെടിയാണ് അഡിനിയം. വേനൽക്കാലത്താണ് ഈ ചെടി നിറയെ പൂവിടുന്നത്. എന്നാൽ ചില ചെടികളിൽ നമ്മൾ പ്രതീക്ഷിക്കുന്ന അത്രയും പൂക്കൾ ഉണ്ടാകണമെന്നില്ല. ഈ സാഹചര്യത്തിൽ അടിനിയം നിറയെ പൂവിടാൻ എന്തൊക്കെ ചെയ്യാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. ആദ്യം തന്നെ ജലസേചന രീതിയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഒരുപാട് വെള്ളം അഡീനിയത്തിന് ഒഴിച്ചു കൊടുത്താൽ അതിൻറെ തണ്ട് ചീഞ്ഞ ളിഞ്ഞു പോകുന്നതിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ ചെടിക്ക് […]

സാലഡ് വെള്ളരി കൃഷി രീതിയും പരിചരണവും അറിയേണ്ടതെല്ലാം വെറും 3 ആഴ്ച ഇതുപോലെ ചെയ്താൽ.!! Cucumber Farming On Terrace In Container Or Pot Malayalam

Cucumber farming on terrace in container or pot Malayalam : അടുക്കളയിലേക്ക് ആവശ്യമായ സാലഡ് കുക്കുംബർ ഗ്രോ ബാഗിൽ എളുപ്പത്തിൽ വളർത്തിയെടുക്കാം! വളരെയധികം ജലാംശം ഉള്ള ഒരു പച്ചക്കറിയാണ് കുക്കുമ്പർ. അതുകൊണ്ടുതന്നെ ചൂട് കാലത്തും, ശരീരത്തിൽ ജലാംശം കുറയുന്ന സന്ദർഭങ്ങളിലും എല്ലാവരും കഴിക്കേണ്ട ഒരു പച്ചക്കറിയായി കുക്കുംബറിനെ പറയാം. സാധാരണയായി കടയിൽ നിന്നും കുക്കുമ്പർ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടാവുക. എന്നാൽ വീട്ടിൽ തന്നെ കുക്കുമ്പർ വളർത്തിയെടുക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി […]

നാരകം ഇതുപോലെ കുലകുത്തി കായ്ക്കാൻ ഈയൊരു വളം മതി.. ചെറു നാരങ്ങ നിറയെ കായ്ക്കാൻ.!! | Lemon and Lime Organic Cultivation

Lemon and Lime Organic Cultivation Malayalam : അടുക്കളത്തോട്ടം നിർമ്മിക്കുവാൻ താല്പര്യം കാണിക്കുന്ന ഭൂരിഭാഗം ആളുകളും ഇപ്പോൾ ടെറസ് കളിലും കൃഷികൾ ചെയ്യുന്നതിനായി സമയം കണ്ടെത്തുന്നുണ്ട്. ടെറസിൽ പച്ചക്കറികൾ മാത്രമല്ല പഴവർഗങ്ങളും നമുക്ക് നല്ലതുപോലെ വിളയിപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ എല്ലാവരും തന്നെ ചെയ്തു നോക്കേണ്ട ഒരു കൃഷിയാണ് നാരകം കൃഷി. നാരകം എങ്ങനെ നല്ലതുപോലെ വിളയിപ്പിച്ചെടുക്കാൻ എന്നുള്ളതിനെ കുറിച്ച് നോക്കാം. ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷികൾ ചെയ്യുന്നതിനൊപ്പം തന്നെ ഇടയ്ക്കായി ബിന്നുകൾ വെച്ച് അതിനുള്ളിൽ നമുക്ക് […]

ഈ ഒരു കമ്പോസ്റ്റ് വളം മതി ചെടികൾ നിറയെ പൂക്കാനും കുലകുത്തി കായ്ക്കാനും.. ഉണ്ടാക്കുന്ന വിധം.!! | Compost Making Malayalam

Compost Making Malayalam : ചെടികൾ നടുന്നവർ കമ്പോസ്റ്റും ചാണകത്തിൽ മിക്സ് ചെയ്ത് മണ്ണിൽ ചെടികൾ നടുന്നത് വളരെ നല്ലതാണ്. അതിനുവേണ്ടി കമ്പോസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. കമ്പോസ്റ്റ് ചേർക്കുന്നതിൽ ഊടെ മണ്ണിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാം. ഗുണമേന്മ വർധിക്കുന്നതോടൊപ്പം മണ്ണിൽ നട്ടുവളർത്തുന്ന ചെടികളും നല്ലതുപോലെ വളർന്നു വരുന്നു. വീടുകളിൽ നാം ഉപേക്ഷിക്കാനുള്ള പഴയ ബക്കറ്റുകൾ ഉണ്ടെങ്കിൽ വളരെ നല്ലൊരു കമ്പോസ്റ്റ് തയ്യാറാക്കാവുന്നതാണ്. വായു സഞ്ചാരം നല്ലപോലെ ആവശ്യമുള്ളതിനാൽ എടുക്കുന്ന ബക്കറ്റുകളിൽ തുളകൾ ഇട്ടു കൊടുക്കേണ്ടത് അത്യാവശ്യമാണ്. […]

ഇതിനു ഇത്രയേറെ ഔഷധ ഗുണങ്ങളോ! ഇത് കണ്ടവരും കഴിച്ചവരും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Ivy Gourd Benefits in Malayalam

Ivy Gourd Benefits in Malayalam : പ്രത്യേക പരിഗണനയൊന്നും ഇല്ലാതെ മഴക്കാലത്ത് ആണെങ്കിലും അധികം വിളവ് തരുന്ന ഒന്നാണ് കോവൽ. ഇതിൻറെ കായ, ഇല, തണ്ട് എന്നിവയും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഹൃദയം, തലച്ചോർ എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും കോവയ്ക്ക സഹായിക്കും. മാത്രമല്ല ശരീരത്തിലെ മാലിന്യങ്ങൾ നീക്കി ശരീരത്തെ സംരക്ഷിക്കുവാൻ കോവയ്ക്കയ്ക്ക് ഉള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. ഏറെ പോഷകാംശങ്ങൾ നിറഞ്ഞതും ശരീരത്തിന് കുളിർമ്മ നൽകുന്നതും ആരോഗ്യദായകവും ആണ് […]

ചെമ്പരത്തി ചായ കുടിച്ചിട്ടുണ്ടോ.? ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ ദിവസവും കുടിക്കും.!! | hibiscus tea

How to make hibiscus tea : നമ്മുടെ നാട്ടില്ലെല്ലാം സുലഭമായി കണ്ടുവരുന്ന ഒരു പൂവാണ് ചെമ്പരത്തി. പ്രത്യേകം പരിചരണം ഒന്നും ആവശ്യമില്ലാതെ തന്നെ വളരുന്ന ഒരു കുറ്റിചെടിയാണിത്. നിത്യപുഷ്പിണിയായ അലങ്കാരസസ്യം കൂടിയാണ്. വലിപ്പമുള്ള ചുവന്ന മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയിൽ ഉള്ളത്. അലങ്കാരത്തിനായി മാത്രമല്ല ആരോഗ്യകാര്യത്തിലും ചെമ്പരത്തി മുന്നിൽ തന്നെ. ഇവയിൽ വിറ്റാമിന് സി ധാരാളം അടങ്ങിയിട്ടുണ്ട്. കൊളെസ്ട്രോൾ കുറക്കാനും ശരീര ഭാരം കുറക്കാനും സഹായിക്കുന്നു. ബാക്റ്റീരിയൽ ഇൻഫെക്ഷൻ അകറ്റാൻ ഏറ്റവും നല്ലതാണ്. ചെമ്പരത്തിയുടെ ഇലയും […]