സന്ധ്യാനേരത്ത് ഇതൊന്നും പാടില്ല! ബുദ്ധിമുട്ടുകൾ ഒഴിയാത്തതു ഇത് കാരണമാകാം; നിലവിളക്ക് കത്തിച്ച ശേഷം ഈ കാര്യങ്ങൾ ചെയ്യരുത്.!! | Nilavilakku Astrology

Nilavilakku Astrology : സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും കുടുംബങ്ങളിൽ ഐശ്വര്യം വന്നു ചേരുവാനും ഈ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്താൽ മതിയാകും. ഇതിനായി ആദ്യം ചെയ്യേണ്ട കാര്യങ്ങൾ എന്നുപറയുന്നത് നിലവിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. നില വിളക്ക് എന്ന് പറയുന്നത് ഐശ്വര്യ ത്തിന്റെ പ്രതീകമാണ്. മഹാലക്ഷ്മി സദൃശ്യം ആയി നമ്മൾ വെച്ച് ആരാധിക്കുന്ന ഒന്നാണ് നിലവിളക്ക്. നമ്മളറിയാതെ പോലും ചെയ്യുന്ന ചില കാര്യങ്ങൾ അല്ലെങ്കിൽ തെറ്റുകുറ്റങ്ങൾ ആ വീടിനെ ഐശ്വര്യ ഹാനിയും ബാധ്യതകളും കടക്കെണിയും ആപത്തുകളും ഒക്കെ വരുത്തിവയ്ക്കും. സന്ധ്യ […]