തുരുമ്പ് പിടിച്ച ഇരുമ്പ് ചട്ടി പുതുപുത്തനാക്കാം; നോൺസ്റ്റിക് പോലെ ഉപയോഗിക്കാനുള്ള എളുപ്പ മാർഗം! | rusted iron pan cleaning tips!
ഇരുമ്പ് ചട്ടികൾ ആരോഗ്യകരമായ പാചകത്തിന് ഏറെ പ്രയോജനപ്പെടുന്നവയാണ്. എന്നാൽ കുറച്ച് ദിവസങ്ങൾ ഉപയോഗിക്കാതെ വെച്ചാൽ അവയിൽ തുരുമ്പ് പിടിക്കുന്നത് സാധാരണമാണ്. പലരും ഇത്തരത്തിൽ തുരുമ്പ് പിടിച്ച ചട്ടികൾ ഉപേക്ഷിക്കാറുണ്ടെങ്കിലും ശരിയായ രീതിയിൽ വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാൻ സാധിക്കും. വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് ഇരുമ്പ് ചട്ടി പുതുക്കിയെടുക്കുന്ന ഒരു എളുപ്പ മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ആദ്യം തുരുമ്പ് പിടിച്ച ഇരുമ്പ് ചട്ടി നന്നായി കഴുകി വൃത്തിയാക്കുക. തുടർന്ന് ചട്ടി അടുപ്പിൽ വെച്ച് അല്പം ചൂടാക്കണം. […]