കറിവേപ്പിലയിലെ കീടശല്യം അകറ്റാനും നന്നായി വളരാനും ഇങ്ങനെ ചെയ്താൽ മാത്രം മതി.!! കറിവേപ്പില ഇനി തഴച്ചു വളരും.!!
ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ചെടികളിൽ ഒന്നാണ് കറിവേപ്പ്. പ്രത്യകിച്ചു കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമായ ഒന്നാണ്. ഒരു കറിവേപ്പ് വളർത്തി എടുക്കുക എന്നത് ഒരല്‍പം കഠിനമായ ജോലിയാണ്. കടകളിൽ നിന്നാണ് പലരും കറി വേപ്പില മേടിക്കുന്നത്. ഈ കറി വേപ്പിലയിൽ പല തരത്തിലുള്ള രാസ വസ്തുക്കളും അടങ്ങിട്ടുണ്ട്. കറിവേപ്പ് വയ്ക്കുന്നവര്‍ക്ക് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു പ്രശ്‌നമാണ് കീടങ്ങളുടെ ആക്രമണം. അല്പം ഒന്ന് ശ്രദ്ധിച്ചാൽ ആവശ്യത്തിന് ഉള്ള കറിവേപ്പില കൃഷി ചെയ്തു എടുക്കാൻ പറ്റും. […]