സന്ധ്യക്ക് വിളക്ക് വെക്കുമ്പോൾ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാറുണ്ടോ.? ഈശ്വര സാന്നിധ്യം ഗൃഹത്തിലേക്ക് ലഭിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.!! | Nilavilakku koluthal astrology
Nilavilakku koluthal astrology : ഒരു ഗ്രഹത്തിന് ജീവൻ ഉണ്ടാകണമെങ്കിൽ ആ വീട്ടിൽ നിർബന്ധമായും രാവിലെയും വൈകുന്നേരവും വിളക്കുകൾ കൊളുത്തി ഇരിക്കണം. വിളക്ക് കൊളുത്തുന്ന കൂടെ നാമെല്ലാവരും കിണ്ടിയിൽ വെള്ളം വയ്ക്കാറുണ്ട്. എന്നാൽ മറ്റു പാത്രങ്ങൾ പോലെ യാതൊരു കാരണവശാലും കിണ്ടി വെറുമൊരു പാത്രമായി മാത്രം കാണരുത്. താന്ത്രിക പൂജ ചെയ്യുമ്പോൾ രണ്ട് കിണ്ടിയും മാന്ത്രിക പൂജ ചെയ്യുമ്പോൾ മൂന്ന് കിണ്ടിയും ആണ് ഉപയോഗിക്കേണ്ടത്. ഇടതു വശത്തെ കിണ്ടി നിർമ്മാല്യം തൊട്ടു പോയിക്കഴിഞ്ഞാൽ കൈ ശുദ്ധീകരിക്കുവാൻ ആയിട്ടും […]