Sciatica Pain Treatment : നടുവിൽ നിന്ന് കാലിലേക്ക് വേദനയും തരിപ്പും വരാറുണ്ടോ? ഈ നടുവിനിന്ന് കാലിലോട്ടുള്ള തരിപ്പ്, കടച്ചിൽ, വേദന അതിന്റെ കാരണങ്ങൾ എന്താണെന്ന് നോക്കാം. അതിൽ ഏറ്റവും കോമൺ ആയിട്ടുള്ള ഒന്നാണ് സയാറ്റിക്ക. എന്താണ് സയാറ്റിക്ക. അതൊരു നെർവ് അല്ലെങ്കിൽ ഒരു ഞരമ്പാണ്. നമ്മുടെ കാലിന്റെ ബാക്കിലൂടെ പോകുന്ന രണ്ടു മൂന്ന് റൂട്ടുകൾ അതായത് രണ്ടു മൂന്ന് നെർവ്സ് കൂടിയിട്ട് വരുന്ന സിംഗിൾ നെർവ് ആണ് സയാറ്റിക് നർവ് എന്ന് പറയുന്നത്.
അതിന് ഒരു ഇൻഫ്ലമേഷൻ ഉണ്ടാകുമ്പോഴാണ് സയാറ്റിക്ക എന്ന് പറയുന്നത്. അത് കാലോട്ട് കടച്ചിലായിട്ട് വരും. ഈ സിയാറ്റിക്ക വരാൻ കാരണങ്ങളിൽ ഒന്നാണ് ലംബാർ സ്പോണ്ടിലോസിസ് അതായത് തേയ്മാനം. പ്രായമായുള്ളവരിൽ കൂടുതൽ ഡിസ്ക് തേയ്മാനം അല്ലെങ്കിൽ സ്പൈൻ തേയ്മാനം കൊണ്ട് അവിടെയുള്ള ഡീജനറേഷൻ കൊണ്ടെല്ലാം കാലിലെ നിരമ്പിലോട്ടുള്ള ബ്ലോക്ക് ആകുമ്പോൾ സയാറ്റിക് വരാം. പ്രായമില്ലാത്തവരിൽ വരുന്ന ഒന്നാണ് ഡിസ്ക് തള്ളൽ അല്ലെങ്കിൽ ഡിസ്ക് ബൾജ് എന്നൊക്കെ പറയുന്നത്.
ഇത് സാധാരണ രീതിയിൽ ഡിസ്ക് തള്ളുന്നത് എന്തെങ്കിലും വീഴ്ച പറ്റിയുണ്ടായിരിക്കാം ചിലപ്പോൾ എന്തെങ്കിലും വെയിറ്റ് എടുക്കുമ്പോഴോ ആണ്. നമുക്ക് വേദന ഉണ്ട്, നമ്മൾ എപ്പോഴാണ് ഇത് ഡോക്ടറെ കാണിക്കേണ്ടത്? ചെറിയൊരു വേദനയാണ് ഉള്ളത് എങ്കിൽ നമ്മൾ സാധാരണ രീതിയിൽ ഒരു പെയിൻ കി,ല്ലറോ വോളിനിയോ ഒക്കെ ഒന്ന് അപ്ലൈ ചെയ്യും ചിലപ്പോൾ പാരസിറ്റമോൾ കഴിക്കും. ചിലപ്പോൾ രണ്ടു മൂന്നു ദിവസം റെസ്റ്റ് എടുത്താൽ അത് സാധാരണ മാറും. അത് മസ്കുലോ സ്കെലറ്റൽ. ഈ മസിൽ സംബന്ധമായിട്ടുള്ളതൊക്കെ ആണെങ്കിൽ എക്സസൈസ് ചെയ്താൽ മാറും.
എന്നാൽ ഡിസ്ക് തേയ്മാനം അല്ലെങ്കിൽ രണ്ട് എല്ലുകൾക്കിടയിലെ ജോയിന്റുകൾക്ക് ഉണ്ടാകുന്ന തേയ്മാനവും പെട്ടെന്ന് മാറിക്കോളന്നില്ല. കാലിലോട്ട് നല്ല കടച്ചിൽ ഉണ്ട് എങ്കിൽ ഡിസ്ക് നല്ല കംപ്രഷൻ വരുന്നുണ്ട് എന്ന് മനസ്സിലാക്കാം. നടുവിൽ നിന്ന് കാലിലേക്ക് വേദനയും തരിപ്പും വരുന്നതിനെ കുറിച്ച് വിശദമായി Dr. Abdussamad വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. ഉപകാരപ്രദമായ അറിവ്. വീഡിയോ ഇഷ്ടമായാൽ Convo Health എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Sciatica Pain Treatment Credit : Convo Health
Sciatica Pain Treatment: Easy Relief Tips
- Stay gently active instead of resting in bed for long periods.
- Try gentle stretching and exercises recommended for sciatica.
- Use a heat pack to help relieve painful areas.
- Avoid sitting or lying down for long periods.
- Maintain good posture while sitting and standing.
- Physiotherapy can help improve strength, flexibility and movement.
- Pain medicines may be recommended by a healthcare professional.
- Severe or persistent sciatica may require injections or other medical treatment.
- Seek medical advice if pain is worsening or not improving after a few weeks.
- Sudden leg weakness, numbness around the genitals or loss of bladder or bowel control needs urgent medical care.