Browsing author

Soumya KS

റംമ്പൂട്ടാൻ കൃഷിയിൽ നൂറുമേനി വിളവ്.!! റംബൂട്ടൻ നന്നായി പൂക്കാൻ ഇപ്പോൾ ചെയ്യേണ്ടത്..? റംബൂട്ടാൻ നടുമ്പോൾ ഇത് ശ്രദ്ധിക്കണം.!! | Rambutan Planting

Rambutan Planting : റംബുട്ടാൻ കുലകുത്തി കായ്ക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! ഇന്ന് മിക്ക വീടുകളിലും നട്ടു പിടിപ്പിച്ചു കാണാറുള്ള ഒരു ചെടിയാണ് റംബുട്ടാൻ. പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ അത്രയധികം പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു ചെടിയായിരുന്നില്ല റമ്പൂട്ടാൻ. എന്നാൽ കൃത്യമായ പരിചരണം നൽകി വളർത്താൻ തുടങ്ങിയതോടെ റമ്പുട്ടാൻ ആവശ്യത്തിന് കായ്ക്കുമെന്ന് പലരും കണ്ടെത്തി. എന്തെല്ലാമാണ് റംബൂട്ടാൻ നല്ലതുപോലെ കായ്ക്കാനായി ചെയ്യേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി ഡിസംബർ മാസത്തിന്റെ പകുതിയോടെ മഴയിൽ നേരിയതോതിൽ കുറവ് കാണാറുണ്ട്. ഈയൊരു സമയത്ത് […]

ഒരു അല്ലി വെളുത്തുള്ളി മാത്രം മതി ഇനി ഏത് റോസാ കമ്പിലും ഈസിയായി വേര് പിടിക്കാൻ! റോസിന് വെളുത്തുള്ളി പ്രയോഗം!! | How to Grow Roses From Cuttings

How to Grow Roses From Cuttings : പലർക്കും ഉള്ള ഒരു പരാതി ആണ് റോസാ ചെടിക്ക് വേര് വരുന്നില്ല എന്നത്. യൂട്യൂബിൽ ഒക്കെ നോക്കി പല വിധത്തിലും ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു ഫലവും കണ്ടില്ലാത്തവർക്ക് വേണ്ടിയാണ് ഈ വെളുത്തുള്ളി പ്രയോഗം. വളരെ എളുപ്പത്തിൽ തന്നെ റോസാ കമ്പിൽ വേര് പിടിക്കുന്നത് എന്ന് അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം. ആദ്യം തന്നെ റോസാ ചെടിയിൽ നിന്നും വലിയ വണ്ണം ഇല്ലാത്ത കമ്പ് എടുത്ത് രണ്ട് ഏറ്റവും […]

മാവ് പ്ലാവ് പെട്ടെന്ന് കായിക്കാൻ ഇത് ചുവട്ടിൽ ഒഴിക്കൂ! എത്ര പൂക്കാത്ത ചെടികളും പൂക്കും ഈ ഒരു വളം ഉപയോഗിച്ചാൽ!! | Groundnut Cake Fertilizer

Groundnut Cake Fertilizer : പലപ്പോഴും നമ്മൾ കേൾക്കുന്ന ഒന്നാണ് നട്ട് വർഷങ്ങളായ മാവ് പൂത്തില്ല, പ്ലാവ് കായ്ച്ചില്ല എന്നൊക്കെ. അതിന് കാരണം ഇവയ്ക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്യം എന്നിവ കിട്ടാത്തത് കൊണ്ടാണ്. എത്ര പൂക്കാത്ത ചെടികളും പൂക്കും ഈ ഒരു വളം ഉപയോഗിച്ചാൽ. ഇത് പ്രയോഗിച്ചാൽ ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ ലഭിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. ചാണകം കിട്ടാത്തവർക്ക് ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് കടല പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടി പിണ്ണാക്ക്. വളം കിട്ടുന്ന […]

ഇതൊന്നു മാത്രം മതി മുറ്റം നിറയെ പൂക്കൾ ഉണ്ടാവാൻ.. നഴ്സറിക്കാർ കൊടുക്കുന്ന രഹസ്യവളം; ഇതാണ് ആ പൂക്കളുടെ രഹസ്യം.!! | Flower Secret Care Tips

Flower Secret Care Tips : എത്ര ഒക്കെ ശ്രമിച്ചാലും പലപ്പോഴും പൂക്കൾ പൂക്കാറില്ല എന്നത് ചിലരുടെ ഒക്കെ പരാതി ആണ്. ഒരുപാട് ആഗ്രഹിച്ച് നഴ്സറിയിൽ നിന്നോ ബന്ധുക്കളുടെ വീട്ടിൽ നിന്നും ഒക്കെ വാങ്ങി കൊണ്ട് വയ്ക്കുന്നവയാണ് ഈ ചെടികൾ. ഇവ പൂക്കാതെ ഇരിക്കുമ്പോൾ ഉണ്ടാവുന്ന സങ്കടം വളരെ വലുതാണ്. എന്നാൽ ഇനി മുതൽ നിങ്ങളുടെ മുറ്റത്തെ ചെടികളും പൂക്കും. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം. ഇതോടൊപ്പം കാണുന്ന വീഡിയോ മുഴുവനായും കണ്ടു നോക്കുക. ഇതിൽ പറയുന്നത് […]

അടുക്കളയിലുള്ള ഈ 2 പാനീയം മാത്രം മതി വീട്ടിലെ പൂക്കാത്ത ഓർക്കിഡ് വരെ പൂത്തുലയാൻ.!! | Orchid blooming care

Orchid Blooming Care : പൂക്കളിൽ ഏറ്റവും ഭംഗിയുള്ള പൂക്കൾ ആയതു കൊണ്ടു തന്നെ ഓർക്കിഡുകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. പൂക്കൾ ഉണ്ടായി കഴിഞ്ഞാൽ ഏകദേശം ഒരു രണ്ടു മാസം വരെ അവ ചെടിയിൽ നിലനിൽക്കും എന്നുള്ളത് ഓർക്കിടുകളുടെ മറ്റൊരു പ്രത്യേകതയാണ്. അത്ര പെട്ടെന്നൊന്നും ഇവ ചീത്തയായി പോവുകയില്ല. അതുപോലെ തന്നെ ഓർക്കിഡുകൾക്ക് ഏറ്റവും നല്ലത് ഓർഗാനിക് വളം ഉപയോഗിക്കുക എന്നുള്ളതാണ്. രാസവളം ഉപയോഗിക്കുകയാണെങ്കിൽ ചെടികളിൽ അധിക നാളുകൾ പൂക്കൾ നിലനിൽക്കണമെന്നില്ല. അതുകൊണ്ടു തന്നെ മറ്റു […]

പ്ലാവിലെ ചക്ക മുഴുവനും കയ്യെത്തും ദൂരത്തു മാത്രം ഉണ്ടാകാൻ ഇങ്ങനെ ചെയ്യൂ.. ഇനി ചക്ക മുറിച്ചു മടുക്കും.!! | Jackfruit Farming Trick

Jackfruit Farming Trick : വിയറ്റ്നാം ഏർലി വിഭാഗത്തിൽ പെട്ട കുഞ്ഞു പ്ലാവുകളെ കുറിച്ച് നിങ്ങൾക്കറിയാമോ. സീസൺ അല്ലാതെ തന്നെ എല്ലാകാലത്തും നമ്മുടെ വീടുകളിലേക്ക് ആവശ്യമായ ചക്ക തരുന്ന ഒരു വിഭാഗം പ്ലാവുകൾ ആണിവ. നമുക്ക് കൈ കൊണ്ട് പൊട്ടിച്ചു എടുക്കാവുന്ന അത്രയും ഉയരത്തിൽ ചക്കകൾ ഉണ്ടാകും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഇങ്ങനെ ഉണ്ടാക്കുവാനായി നാം പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ആദ്യമായി പ്ലാവിന്റെ ചുവട്ടിൽ നിന്നും കുറച്ചു മാറി മണ്ണ് കുത്തിയിളക്കി മാറ്റിയതിനു ശേഷം സ്വന്തമായി […]

തെങ്ങിന് കായ്ഫലം കൂടാൻ വളമിടുമ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി.. ഇനി തെങ്ങിന് ഇരട്ടി വിളവ്.!! | Coconut Cultivation Tips

Coconut Cultivation Tips : കേരളത്തിലെ മിക്ക വീടുകളിലും കാണുന്ന ഒരു വൃക്ഷമാണ് തെങ്ങ്. എന്നാൽ എല്ലാ തെങ്ങുകളും ഒരുപോലെ കായ്ക്കണമെന്നില്ല. ചില തെങ്ങുകളിൽ വർഷം മുഴുവൻ നല്ല കുലകൾ കാണുമ്പോൾ, മറ്റുചിലതിൽ കായ്ഫലം വളരെ കുറവായിരിക്കും. പലപ്പോഴും ഇത് വളത്തിന്റെ കുറവ് മാത്രമല്ല, കൃത്യമായ പരിചരണത്തിന്റെ അഭാവവും കാരണമാകാം. ചെറിയ ചില കാര്യങ്ങൾ പതിവായി ശ്രദ്ധിച്ചാൽ തെങ്ങിന്റെ ആരോഗ്യവും കായ്ഫലവും ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയും. തെങ്ങിന് കായ്ഫലം കൂടാൻ വളമിടുമ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി. […]