Browsing author

Soumya KS

ഒരു അല്ലി വെളുത്തുള്ളി മാത്രം മതി ഇനി ഏത് റോസാ കമ്പിലും ഈസിയായി വേര് പിടിക്കാൻ! റോസിന് വെളുത്തുള്ളി പ്രയോഗം!! | How to Grow Roses From Cuttings

How to Grow Roses From Cuttings : പലർക്കും ഉള്ള ഒരു പരാതി ആണ് റോസാ ചെടിക്ക് വേര് വരുന്നില്ല എന്നത്. യൂട്യൂബിൽ ഒക്കെ നോക്കി പല വിധത്തിലും ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു ഫലവും കണ്ടില്ലാത്തവർക്ക് വേണ്ടിയാണ് ഈ വെളുത്തുള്ളി പ്രയോഗം. വളരെ എളുപ്പത്തിൽ തന്നെ റോസാ കമ്പിൽ വേര് പിടിക്കുന്നത് എന്ന് അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം. ആദ്യം തന്നെ റോസാ ചെടിയിൽ നിന്നും വലിയ വണ്ണം ഇല്ലാത്ത കമ്പ് എടുത്ത് രണ്ട് ഏറ്റവും […]

ഇതൊന്നു മാത്രം മതി മുറ്റം നിറയെ പൂക്കൾ ഉണ്ടാവാൻ.. നഴ്സറിക്കാർ കൊടുക്കുന്ന രഹസ്യവളം; ഇതാണ് ആ പൂക്കളുടെ രഹസ്യം.!! | Flower Secret Care Tips

Flower Secret Care Tips : എത്ര ഒക്കെ ശ്രമിച്ചാലും പലപ്പോഴും പൂക്കൾ പൂക്കാറില്ല എന്നത് ചിലരുടെ ഒക്കെ പരാതി ആണ്. ഒരുപാട് ആഗ്രഹിച്ച് നഴ്സറിയിൽ നിന്നോ ബന്ധുക്കളുടെ വീട്ടിൽ നിന്നും ഒക്കെ വാങ്ങി കൊണ്ട് വയ്ക്കുന്നവയാണ് ഈ ചെടികൾ. ഇവ പൂക്കാതെ ഇരിക്കുമ്പോൾ ഉണ്ടാവുന്ന സങ്കടം വളരെ വലുതാണ്. എന്നാൽ ഇനി മുതൽ നിങ്ങളുടെ മുറ്റത്തെ ചെടികളും പൂക്കും. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം. ഇതോടൊപ്പം കാണുന്ന വീഡിയോ മുഴുവനായും കണ്ടു നോക്കുക. ഇതിൽ പറയുന്നത് […]

ഒരു തരി മണ്ണ് വേണ്ട ഇനി എവിടെയും ചേന വളര്‍ത്താം! മണ്ണില്ലാതെ ചാക്കിലെ ചേന കൃഷി 100 മേനി വിളവ് ഉണ്ടാക്കാം!! | Elephant Foot Yam Cultivation

Elephant Foot Yam Cultivation : വീട്ടിൽ പച്ചക്കറി തോട്ടം വേണമെന്ന് ആഗ്രഹിക്കുന്ന പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് സ്ഥല പരിമിതിയും മറ്റൊന്ന് ചെടി നടാൻ ആവശ്യമായ മണ്ണ് ഇല്ല എന്നതുമായിരിക്കും. എന്നാൽ വളരെ കുറച്ച് മാത്രം മണ്ണ് ഉപയോഗിച്ച് ഗ്രോബാഗ് ഉപയോഗപ്പെടുത്തി എങ്ങനെ ചേന കൃഷി ചെയ്തെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.സാധാരണയായി ചേന ഉൾപ്പെടെയുള്ള എല്ലാ കിഴങ്ങുവർഗ്ഗങ്ങളും കുംഭമാസത്തിലാണ് നടുന്നത്. ചെറിയ രീതിയിൽ മഴ ലഭിക്കുന്ന സമയത്താണ് കിഴങ്ങ് വർഗ്ഗങ്ങൾ സാധാരണയായി നടുന്നത്. അതിൽ തന്നെ […]

ഈ കുള്ളൻ തൈകൾ വാങ്ങി നടൂ! ഞാവൽ പഴം ഇനി കൈയ്യെത്തും ദൂരത്ത് നിന്നും പൊട്ടിക്കാം; രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന ഞാവൽ!! | Thailand Black Njaval Plant Care

Thailand Black Njaval Plant Care : അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, വൈറ്റമിൻ ഡി, സിങ്ക്, തയാമിൻ, മഗ്നേഷ്യം, വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ഒരു മനുഷ്യശരീരത്തിന് വേണ്ട എല്ലാ പോഷകഗുണങ്ങളും അടങ്ങിയ ഫല വർഗ്ഗമാണ് ഞാവൽ എന്ന് പറയുന്നത്.ഞാവൽ പഴത്തെ പറ്റി ഓർക്കുമ്പോൾ ഓരോരുത്തർക്കും ഓരോ അനുഭൂതികൾ ആയിരിക്കും മനസ്സിൽ ഉണ്ടാവുക. പലപ്പോഴും വലിയ മരമായി ഞാവൽ മാറുന്നത് കൊണ്ട് തന്നെ അതിൽ നിന്ന് ഫലം പറിച്ചെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. […]

ഏതു മാവും പൂക്കാൻ ഒരു രഹസ്യ ഫോർമുല! കുഞ്ഞുമാവിൽ പോലും കുലകുത്തി മാങ്ങയുണ്ടാകുന്നതിന്റെ രഹസ്യം ഇതാണ്.!! | Mango Tree Fast Flowering Tips

Mango Tree Fast Flowering Tips : ചെറിയൊരു മാവും ആ മാവ് നിറയെ മാങ്ങയും എല്ലാ മലയാളികളുടെയും സ്വപ്നമാണ്. മാങ്ങയുണ്ടാവാത്ത മാവ് ആർക്കാണ് ഇഷ്ടമാവുക, എത്ര കുഞ്ഞു മാവാണെങ്കിലും അത് എത്രയും പെട്ടെന്ന് കായ്ച്ച് ധാരാളം മാങ്ങ ഉണ്ടാവണം എന്നായിരിക്കും മാവിൻ തൈ നടുന്ന എല്ലാവരുടെയും ആഗ്രഹം. എത്ര വലുതായാലും വർഷങ്ങൾ എടുത്താലും പൂക്കാത്ത മാവുകൾ നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാവാം. നിറയെ പൂവിട്ടിട്ടും കായ്ക്കാത്ത മാവുകൾ വേറെയുണ്ട്. എന്നാലോ പൂവിട്ട് കായ് വന്നാലും ഒന്നോ രണ്ടോ […]

ഇതാണ് തായ്‌ലാൻഡ് ഓർക്കിഡിന്റെ ഭംഗിയുടെ രഹസ്യം! വീട്ടിലെ ഓർക്കിഡ് തഴച്ചു വളരാൻ ഇന്നേവരെ ഒരു ഓർക്കിഡ് പ്രേമിയും ചെയ്യാത്ത കിടിലൻ ട്രിക്ക്!! | Orchid Plant Care Tips

Orchid Plant Care Tips : പൂന്തോട്ടങ്ങളിൽ ഓർക്കിഡിന് സ്ഥാനം വളരെ വലുതാണ്. വ്യത്യസ്തമായ കളറും ഇവയുടെ പലതരം വെറൈറ്റികളും ആണ് ഇതിന് കാരണം. ഇവയിൽ പ്രധാനപ്പെട്ടവ ആയ മൊക്കറിയത്തിന്റെയും ഡെഡ്രോബിയത്തിന്റെയും പരിചരണത്തെ കുറിച്ച് വിശദമായി അറിയാം. ഇവയുടെ ഒരു തൈ കിട്ടിക്കഴിഞ്ഞാൽ അത് പോട്ട് ചെയ്യുന്ന തിനുമുമ്പ് ആയിട്ട് ഫങ്കിസൈഡിൽ മുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇങ്ങനെ ചെയ്താൽ പോട്ടു ചെയ്യുമ്പോൾ ഉള്ള പൂപ്പലോ കേടുകൾ ഒന്നുതന്നെ ചെടിക്ക് സംഭവിക്കുകയില്ല. ഫഗിസൈഡിലെ മുക്കിവെച്ച് ചകിരി നല്ലതുപോലെ നനച്ച് […]

പ്ലാവിലെ ചക്ക മുഴുവനും കയ്യെത്തും ദൂരത്തു മാത്രം ഉണ്ടാകാൻ ഇങ്ങനെ ചെയ്യൂ.. ഇനി ചക്ക മുറിച്ചു മടുക്കും.!! | Jackfruit Farming Trick

Jackfruit Farming Trick : വിയറ്റ്നാം ഏർലി വിഭാഗത്തിൽ പെട്ട കുഞ്ഞു പ്ലാവുകളെ കുറിച്ച് നിങ്ങൾക്കറിയാമോ. സീസൺ അല്ലാതെ തന്നെ എല്ലാകാലത്തും നമ്മുടെ വീടുകളിലേക്ക് ആവശ്യമായ ചക്ക തരുന്ന ഒരു വിഭാഗം പ്ലാവുകൾ ആണിവ. നമുക്ക് കൈ കൊണ്ട് പൊട്ടിച്ചു എടുക്കാവുന്ന അത്രയും ഉയരത്തിൽ ചക്കകൾ ഉണ്ടാകും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഇങ്ങനെ ഉണ്ടാക്കുവാനായി നാം പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ആദ്യമായി പ്ലാവിന്റെ ചുവട്ടിൽ നിന്നും കുറച്ചു മാറി മണ്ണ് കുത്തിയിളക്കി മാറ്റിയതിനു ശേഷം സ്വന്തമായി […]

അഡീനിയം നിറയെ പൂക്കണോ.? അഡീനിയം വളർത്തുന്നതിൽ നമ്മൾ ഒഴിവാക്കേണ്ട 15 തെറ്റുകൾ.!! | Avoid these 15 Mistakes in Adenium

Avoid these 15 Mistakes in Adenium : അഡീനിയം ചെടികൾ വളർത്തുന്നതിൽ നമ്മൾ അറിയാതെ ചെയ്യുന്ന കുറച്ചു തെറ്റുകളെ കുറിച്ച് നോക്കാം. ഈ തെറ്റുകൾ എന്തൊക്കെയാണെന്നും അവ എങ്ങനെ ഒഴിവാക്കണമെന്നും അറിഞ്ഞാൽ വളരെ നല്ല രീതി യിൽ നിങ്ങൾക്ക് അഡീനിയം ചെടികൾ വളർത്തിയെടുക്കാം. അഡീനിയം ചെടികൾ നാച്ചുറൽ ആയിട്ട് നല്ല വെയിലും ചൂടും ഉള്ള സ്ഥലങ്ങളിൽ വളരുന്നവയാണ്. വീടുകളിൽ വളർത്തുമ്പോൾ അതിനനുസരിച്ച് വെയിൽ കിട്ടുന്ന സ്ഥലത്ത് വച്ച് ആയിരിക്കണം ഇവ വളർത്തിയെടുക്കേണ്ടത്. അതായത് കുറഞ്ഞത് 6 […]

വീട്ടിൽ ഭാഗ്യം കൊണ്ടു വരും ലക്കി ബാംബൂ! ഇത്ര എളുപ്പമായിരുന്നോ ലക്കി ബാംബു വളർത്താൻ; ലക്കി ബാംബൂ വീട്ടിൽ തഴച്ചു വളരാൻ ഇങ്ങനെ ചെയ്തു നോക്കൂ!! | Lucky Bamboo Care

Lucky Bamboo Care Lucky Bamboo is a low-maintenance indoor plant known for bringing good luck and positive energy. It grows well in water or soil and prefers indirect sunlight. Use clean, chlorine-free water and change it every 7–10 days to prevent root rot. Trim yellow or overgrown stalks regularly to maintain shape and health. Avoid […]