കറ്റാർവാഴ എണ്ണ ഇങ്ങനെ ഒന്ന് കാച്ചി നോക്കൂ.. മുടി ഭ്രാന്തു പിടിച്ചത് പോലെ തഴച്ചു വളരാന്‍ എണ്ണ കാച്ചുന്ന വിധം.!! | Homemade Aloevera Hair Oil for Fast Hair Growth
Homemade Aloevera Hair Oil for Fast Hair Growth
Browsing author
Homemade Aloevera Hair Oil for Fast Hair Growth
Rambutan Planting Malayalam : റംബുട്ടാൻ കുലകുത്തി കായ്ക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! ഇന്ന് മിക്ക വീടുകളിലും നട്ടു പിടിപ്പിച്ചു കാണാറുള്ള ഒരു ചെടിയാണ് റംബുട്ടാൻ. പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ അത്രയധികം പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു ചെടിയായിരുന്നില്ല റമ്പൂട്ടാൻ. എന്നാൽ കൃത്യമായ പരിചരണം നൽകി വളർത്താൻ തുടങ്ങിയതോടെ റമ്പുട്ടാൻ ആവശ്യത്തിന് കായ്ക്കുമെന്ന് പലരും കണ്ടെത്തി. എന്തെല്ലാമാണ് റംബൂട്ടാൻ നല്ലതുപോലെ കായ്ക്കാനായി ചെയ്യേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി ഡിസംബർ മാസത്തിന്റെ പകുതിയോടെ മഴയിൽ നേരിയതോതിൽ കുറവ് കാണാറുണ്ട്. ഈയൊരു […]
Coconut Cultivation Tips : തെങ്ങിന് കായ്ഫലം കൂടാൻ വളമിടുമ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി.!! വില കൂടുമ്പോള്‍ വിളവു കുറയുകയെന്നതാണ് കേരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം. തേങ്ങയ്ക്ക് വില കൂടിയപ്പോള്‍ കേരളത്തിലെ പുരയിടങ്ങളില്‍ നാളികേരത്തിന് ക്ഷാമമാണ്. തെങ്ങു നമ്മുടെ എല്ലാം ഒരു കൽപ്പ വൃക്ഷമാണ്. മുൻപ് ധാരാളം തെങ്ങിൻതോപ്പുകളും ഉണ്ടായിരുന്നിടത്തു ഇന്ന് വളരെ തുച്ഛമായ മാത്രമേ തെങ്ങിൻ തോപ്പുകൾ കാണാനുള്ളൂ. പ്രധാനമയും തെങ്ങു കൃഷിയിൽ നിന്നും ആളുകൾ പിന്മാറുന്നത് കായ്ഫലം കുറയുന്നത് കൊണ്ടാണ്. തെങ്ങു ഉണ്ടെങ്കിലും […]
Orchid Blooming Care : പൂക്കളിൽ ഏറ്റവും ഭംഗിയുള്ള പൂക്കൾ ആയതു കൊണ്ടു തന്നെ ഓർക്കിഡുകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. പൂക്കൾ ഉണ്ടായി കഴിഞ്ഞാൽ ഏകദേശം ഒരു രണ്ടു മാസം വരെ അവ ചെടിയിൽ നിലനിൽക്കും എന്നുള്ളത് ഓർക്കിടുകളുടെ മറ്റൊരു പ്രത്യേകതയാണ്. അത്ര പെട്ടെന്നൊന്നും ഇവ ചീത്തയായി പോവുകയില്ല. അതുപോലെ തന്നെ ഓർക്കിഡുകൾക്ക് ഏറ്റവും നല്ലത് ഓർഗാനിക് വളം ഉപയോഗിക്കുക എന്നുള്ളതാണ്. രാസവളം ഉപയോഗിക്കുകയാണെങ്കിൽ ചെടികളിൽ അധിക നാളുകൾ പൂക്കൾ നിലനിൽക്കണമെന്നില്ല. അതുകൊണ്ടു തന്നെ മറ്റു […]
Groundnut Cake Fertilizer : പലപ്പോഴും നമ്മൾ കേൾക്കുന്ന ഒന്നാണ് നട്ട് വർഷങ്ങളായ മാവ് പൂത്തില്ല, പ്ലാവ് കായ്ച്ചില്ല എന്നൊക്കെ. അതിന് കാരണം ഇവയ്ക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്യം എന്നിവ കിട്ടാത്തത് കൊണ്ടാണ്. എത്ര പൂക്കാത്ത ചെടികളും പൂക്കും ഈ ഒരു വളം ഉപയോഗിച്ചാൽ. ഇത് പ്രയോഗിച്ചാൽ ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ ലഭിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. ചാണകം കിട്ടാത്തവർക്ക് ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് കടല പിണ്ണാക്ക് അല്ലെങ്കിൽ കപ്പലണ്ടി പിണ്ണാക്ക്. വളം കിട്ടുന്ന […]
How to Grow Roses From Cuttings : പലർക്കും ഉള്ള ഒരു പരാതി ആണ് റോസാ ചെടിക്ക് വേര് വരുന്നില്ല എന്നത്. യൂട്യൂബിൽ ഒക്കെ നോക്കി പല വിധത്തിലും ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു ഫലവും കണ്ടില്ലാത്തവർക്ക് വേണ്ടിയാണ് ഈ വെളുത്തുള്ളി പ്രയോഗം. വളരെ എളുപ്പത്തിൽ തന്നെ റോസാ കമ്പിൽ വേര് പിടിക്കുന്നത് എന്ന് അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം. ആദ്യം തന്നെ റോസാ ചെടിയിൽ നിന്നും വലിയ വണ്ണം ഇല്ലാത്ത കമ്പ് എടുത്ത് രണ്ട് ഏറ്റവും […]
Flower Secret Care Tips : എത്ര ഒക്കെ ശ്രമിച്ചാലും പലപ്പോഴും പൂക്കൾ പൂക്കാറില്ല എന്നത് ചിലരുടെ ഒക്കെ പരാതി ആണ്. ഒരുപാട് ആഗ്രഹിച്ച് നഴ്സറിയിൽ നിന്നോ ബന്ധുക്കളുടെ വീട്ടിൽ നിന്നും ഒക്കെ വാങ്ങി കൊണ്ട് വയ്ക്കുന്നവയാണ് ഈ ചെടികൾ. ഇവ പൂക്കാതെ ഇരിക്കുമ്പോൾ ഉണ്ടാവുന്ന സങ്കടം വളരെ വലുതാണ്. എന്നാൽ ഇനി മുതൽ നിങ്ങളുടെ മുറ്റത്തെ ചെടികളും പൂക്കും. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം. ഇതോടൊപ്പം കാണുന്ന വീഡിയോ മുഴുവനായും കണ്ടു നോക്കുക. ഇതിൽ പറയുന്നത് […]
Elephant Foot Yam Cultivation : വീട്ടിൽ പച്ചക്കറി തോട്ടം വേണമെന്ന് ആഗ്രഹിക്കുന്ന പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് സ്ഥല പരിമിതിയും മറ്റൊന്ന് ചെടി നടാൻ ആവശ്യമായ മണ്ണ് ഇല്ല എന്നതുമായിരിക്കും. എന്നാൽ വളരെ കുറച്ച് മാത്രം മണ്ണ് ഉപയോഗിച്ച് ഗ്രോബാഗ് ഉപയോഗപ്പെടുത്തി എങ്ങനെ ചേന കൃഷി ചെയ്തെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.സാധാരണയായി ചേന ഉൾപ്പെടെയുള്ള എല്ലാ കിഴങ്ങുവർഗ്ഗങ്ങളും കുംഭമാസത്തിലാണ് നടുന്നത്. ചെറിയ രീതിയിൽ മഴ ലഭിക്കുന്ന സമയത്താണ് കിഴങ്ങ് വർഗ്ഗങ്ങൾ സാധാരണയായി നടുന്നത്. അതിൽ തന്നെ […]
Thailand Black Njaval Plant Care : അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, വൈറ്റമിൻ ഡി, സിങ്ക്, തയാമിൻ, മഗ്നേഷ്യം, വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ഒരു മനുഷ്യശരീരത്തിന് വേണ്ട എല്ലാ പോഷകഗുണങ്ങളും അടങ്ങിയ ഫല വർഗ്ഗമാണ് ഞാവൽ എന്ന് പറയുന്നത്.ഞാവൽ പഴത്തെ പറ്റി ഓർക്കുമ്പോൾ ഓരോരുത്തർക്കും ഓരോ അനുഭൂതികൾ ആയിരിക്കും മനസ്സിൽ ഉണ്ടാവുക. പലപ്പോഴും വലിയ മരമായി ഞാവൽ മാറുന്നത് കൊണ്ട് തന്നെ അതിൽ നിന്ന് ഫലം പറിച്ചെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. […]
Mango Tree Fast Flowering Tips : ചെറിയൊരു മാവും ആ മാവ് നിറയെ മാങ്ങയും എല്ലാ മലയാളികളുടെയും സ്വപ്നമാണ്. മാങ്ങയുണ്ടാവാത്ത മാവ് ആർക്കാണ് ഇഷ്ടമാവുക, എത്ര കുഞ്ഞു മാവാണെങ്കിലും അത് എത്രയും പെട്ടെന്ന് കായ്ച്ച് ധാരാളം മാങ്ങ ഉണ്ടാവണം എന്നായിരിക്കും മാവിൻ തൈ നടുന്ന എല്ലാവരുടെയും ആഗ്രഹം. എത്ര വലുതായാലും വർഷങ്ങൾ എടുത്താലും പൂക്കാത്ത മാവുകൾ നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാവാം. നിറയെ പൂവിട്ടിട്ടും കായ്ക്കാത്ത മാവുകൾ വേറെയുണ്ട്. എന്നാലോ പൂവിട്ട് കായ് വന്നാലും ഒന്നോ രണ്ടോ […]