Browsing category

Agriculture

തക്കാളി പൂവിടുമ്പോൾ ഈ 2 പൊടികൾ ഇട്ടു കൊടുക്കൂ! അടുക്കളത്തോട്ടം തക്കാളി കൊണ്ട് തിങ്ങി നിറയും; തക്കാളി കൃഷിക്ക് അറിയേണ്ടതെല്ലാം!! | Tomato Fertilizer Tips

Tomato Fertilizer Tips : വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ കൃഷി ചെയ്യാൻ പറ്റിയ ഒരു പച്ചക്കറി ഇനമാണ് തക്കാളി എന്ന് പറയുന്നത്. ചെലവ് കുറവായതുകൊണ്ട് തന്നെ ആർക്കും ഇത് വളരെ പെട്ടെന്ന് തന്നെ കൃഷി ചെയ്ത് എടുക്കാൻ സാധിക്കും. പലപ്പോഴും കീടങ്ങളുടെയും മറ്റും ആക്ര മണം തക്കാളി ചെടിയുടെ വളർച്ച, കായ്ഫലം എന്നിവയെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെ ഇതിനെ മറികടക്കാ മെന്നും തക്കാളി ചെടി തഴച്ചു വളരുന്നതിന് എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്നുമാണ് […]