6 മാസം കൊണ്ട് മരം നിറയെ മാങ്കോസ്റ്റീൻ പഴങ്ങൾ കൊണ്ട് നിറയാൻ ഇനി ഇങ്ങനെ ചെയ്താൽ മതി.!! | How to grow fruit plants at home in pots malayalam
How to grow fruit plants at home in pots malayalam : നമ്മുടെ പഴച്ചെടികൾ പ്രൂൺ ചെയ്തു കൊടുക്കേണ്ടതാണല്ലോ. പ്രൂൺ ചെയ്ത കൊടുക്കുന്നതിലൂടെ ചെടികളിൽ ധാരാളം ശാഖകൾ ഉണ്ടാകും എന്ന് മാത്രമല്ല നല്ലതുപോലെ പൂക്കൾ ഉണ്ടാകുകയും കായ്കൾ ഉണ്ടാകുകയും ചെയ്യാൻ അത് സഹായിക്കുന്നു. പ്രൂണിങ് വേണ്ടി കമ്പ് മുറിച്ച് എടുക്കുമ്പോൾ അവയുടെ അറ്റം ചതഞ്ഞു പോകാതെ ഒറ്റ കട്ടിലൂടെ കട്ട് ചെയ്തെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കട്ട് ചെയ്ത കമ്പുകളിൽ ഫങ്കൽ ഇൻഫെക്ഷനോ അല്ലെങ്കിൽ വെള്ളമിറങ്ങി […]