Browsing category

Agriculture

പ്ലാവില്‍ ചക്ക താഴെ ഉണ്ടാകണോ.? എന്നാല്‍ ഈ മാര്‍ഗ്ഗം ഒന്ന് ചെയ്തു നോക്കൂ.. ചക്ക ചുവട്ടിൽ ഉണ്ടാകാന്‍.!! | Jack fruit farming ideas

Jack fruit farming ideas : ഇടിയന്‍ ചക്ക മുതല്‍ മൂപ്പെത്തി പഴുക്കുന്നതുവരെയുള്ള എല്ലാ ഘട്ടത്തിലും വിപണന സാധ്യതയോടുകൂടിയ ഉപയോഗമുള്ള വസ്തുവാണ് ചക്ക എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. ചക്കപ്പുഴുക്ക്, ചക്കയട, ചക്കപ്പായസം, ചക്കവരട്ടി എന്നിങ്ങനെ പോകുന്ന പരമ്പരാഗത വിഭവങ്ങള്‍. ഇതിനു പുറമെ ചക്ക കൊണ്ട് ധാരാളം പുതിയ രുചിക്കൂട്ടുകള്‍ തേടിയൊരു കാലം കൂടിയായിരുന്നു ഇത്. പ്ലാവില്‍ കയറാന്‍ ആളെ വിളിക്കണമെങ്കില്‍ നല്ല കൂലിയും കൊടുക്കണം. ഇനി, ചക്ക ഇടാന്‍ വൈകിയാലോ നിലത്തു വീണ് ഈച്ച പെരുകി മൊത്തം […]

ഇനി കടയിൽ നിന്നും ഇഞ്ചി വാങ്ങേണ്ട.. വീട്ടിൽ ശരിക്കും ഇഞ്ചി വിളവെടുക്കാം.!! ഇങ്ങനെ മാത്രം ചെയ്താൽ മതി.!! |Ginger Cultivation Home

Ginger Cultivation Home : ഏലം കഴിഞ്ഞാല്‍ കേരളത്തില്‍ വളരെ പ്രധാന്യമുള്ളതാണ് സുഗന്ധവൃഞ്ജനങ്ങളില്‍ ഒന്നാണ് ഇഞ്ചി. ഒരു ശരാശരി മലയാളിയുടെ രുചിക്കൂട്ടിൽ ഇഞ്ചിയ്ക്ക് വളരെ പ്രാധാന്യവും ഉണ്ട്. അത് കൊണ്ട് തന്നെ ഇഞ്ചി കൃഷിയുടെ സാധ്യതകൾ നമ്മൾ തേടേണ്ടതുണ്ട്. ഇന്ത്യന്‍ ചുക്കിനും ഇഞ്ചിക്കും ലോക മാര്‍ക്കറ്റില്‍ വലിയപ്രധാന്യമാണുള്ളത്. അന്തരീക്ഷ ഈര്‍പ്പം കൂടിയ സ്ഥലങ്ങളിലാണ് ഇഞ്ചി കൃഷി ചെയ്യാന്‍ നല്ലത്. വീടുകളിൽ ഇഞ്ചി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ഉപകാരപ്പെടുന്ന ടിപ്പ് തന്നെയായിരിക്കും. നീര്‍വാര്‍ച്ചയും ജൈവാംശം കൂടുതലും ഉള്ള […]

അഡീനിയം പൂക്കൾ കൊണ്ട് നിറയാൻ ഇത് മാത്രം മതി.. അഡീനിയം ചെടിയിൽ ധാരാളം പൂക്കൾ ഉണ്ടാകാൻ.!! | Best Fertlizer for Adenium Plants

Best Fertlizer for Adenium Plants Malayalam : വേനൽക്കാലത്ത് ധാരാളം പൂവിടുന്ന ചെടിയാണ് അഡിനിയം. വേനൽക്കാലത്താണ് ഈ ചെടി നിറയെ പൂവിടുന്നത്. എന്നാൽ ചില ചെടികളിൽ നമ്മൾ പ്രതീക്ഷിക്കുന്ന അത്രയും പൂക്കൾ ഉണ്ടാകണമെന്നില്ല. ഈ സാഹചര്യത്തിൽ അടിനിയം നിറയെ പൂവിടാൻ എന്തൊക്കെ ചെയ്യാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. ആദ്യം തന്നെ ജലസേചന രീതിയാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഒരുപാട് വെള്ളം അഡീനിയത്തിന് ഒഴിച്ചു കൊടുത്താൽ അതിൻറെ തണ്ട് ചീഞ്ഞ ളിഞ്ഞു പോകുന്നതിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ ചെടിക്ക് […]

സാലഡ് വെള്ളരി കൃഷി രീതിയും പരിചരണവും അറിയേണ്ടതെല്ലാം വെറും 3 ആഴ്ച ഇതുപോലെ ചെയ്താൽ.!! Cucumber Farming On Terrace In Container Or Pot Malayalam

Cucumber farming on terrace in container or pot Malayalam : അടുക്കളയിലേക്ക് ആവശ്യമായ സാലഡ് കുക്കുംബർ ഗ്രോ ബാഗിൽ എളുപ്പത്തിൽ വളർത്തിയെടുക്കാം! വളരെയധികം ജലാംശം ഉള്ള ഒരു പച്ചക്കറിയാണ് കുക്കുമ്പർ. അതുകൊണ്ടുതന്നെ ചൂട് കാലത്തും, ശരീരത്തിൽ ജലാംശം കുറയുന്ന സന്ദർഭങ്ങളിലും എല്ലാവരും കഴിക്കേണ്ട ഒരു പച്ചക്കറിയായി കുക്കുംബറിനെ പറയാം. സാധാരണയായി കടയിൽ നിന്നും കുക്കുമ്പർ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടാവുക. എന്നാൽ വീട്ടിൽ തന്നെ കുക്കുമ്പർ വളർത്തിയെടുക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി […]

ഈ 5 ഇലകൾ കയ്യിൽ കരുതൂ കോഴി വളർത്തൽ ഉഷാറാക്കാം! കോഴി കുഞ്ഞുങ്ങൾ പെട്ടെന്ന് വളരാനും അസുഖം വരാതിരിക്കാനും ഇങ്ങനെ ചെയ്യൂ!! | Poultry Farming Tips

Poultry Farming Tips : പച്ചക്കറികൃഷി പോലെതന്നെ ഇന്ന് കോഴിവളർത്തലും മിക്ക വീടുകളിലും സുലഭമായി കാണുന്ന ഒന്ന് തന്നെയാണ്. വീട്ടിൽ തന്നെയുള്ള 5 ഇലകൾ ഉപയോഗിച്ചു കൊണ്ട് കോഴികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അവയ്ക്ക് അടിക്കടി ഉണ്ടാകുന്ന ചില രോഗങ്ങളിൽ നിന്ന് പ്രതിവിധി നേടാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആദ്യം തന്നെ കോഴികൾക്ക് ഏറ്റവും ഉത്തമമായ ഇലയാണ് പനിക്കൂർക്ക എന്ന് പറയുന്നത്. നമ്മൾ മനുഷ്യർക്കും പനിയും മറ്റും വരുമ്പോൾ ഈ ഇല സർവ്വ സാധാരണ മായി ഉപയോഗിച്ച് […]

അഡീനിയം നിറയെ പൂക്കണോ.? അഡീനിയം വളർത്തുന്നതിൽ നമ്മൾ ഒഴിവാക്കേണ്ട 15 തെറ്റുകൾ.!! | Avoid these 15 Mistakes in Adenium

Avoid these 15 Mistakes in Adenium : അഡീനിയം ചെടികൾ വളർത്തുന്നതിൽ നമ്മൾ അറിയാതെ ചെയ്യുന്ന കുറച്ചു തെറ്റുകളെ കുറിച്ച് നോക്കാം. ഈ തെറ്റുകൾ എന്തൊക്കെയാണെന്നും അവ എങ്ങനെ ഒഴിവാക്കണമെന്നും അറിഞ്ഞാൽ വളരെ നല്ല രീതി യിൽ നിങ്ങൾക്ക് അഡീനിയം ചെടികൾ വളർത്തിയെടുക്കാം. അഡീനിയം ചെടികൾ നാച്ചുറൽ ആയിട്ട് നല്ല വെയിലും ചൂടും ഉള്ള സ്ഥലങ്ങളിൽ വളരുന്നവയാണ്. വീടുകളിൽ വളർത്തുമ്പോൾ അതിനനുസരിച്ച് വെയിൽ കിട്ടുന്ന സ്ഥലത്ത് വച്ച് ആയിരിക്കണം ഇവ വളർത്തിയെടുക്കേണ്ടത്. അതായത് കുറഞ്ഞത് 6 […]