ഇതാ ഗ്രോ ബാഗ് കൃഷിക്ക് ഒരു നൂതന ആശയം.. വാഴപ്പോളയും വാഴപിണ്ടിയും ഇനി കളയണ്ട! ഇങ്ങനെ ഒന്നു ചെയ്തു നോക്കു.. | Grow Bag farming
നമ്മുടെ നാടുകളിൽ തന്നെ കിട്ടുന്ന ഒരുപാട് സാധനങ്ങൾ കൊണ്ട് കുറഞ്ഞ രീതിയിൽ എങ്ങനെ കൃഷി ചെയ്യാം എന്നുള്ളതിനെ കുറിച്ച് അറിയാം. ഇപ്പോഴത്തെ കാലങ്ങളിൽ ഗ്രോബാഗ് കൃഷി വളരെ വ്യാപകമാണല്ലോ. നമ്മുടെ വീടുകളിലും തൊടികളിലും നിൽക്കുന്ന വാഴയുടെ തടം, വാഴയുടെ പോള, വാഴനാര് എന്നിവ ഉണ്ടെങ്കിൽ ഗ്രോബാഗിൽ നിറച്ച് കൃഷി ചെയ്യാവുന്നതാണ്. വെട്ടിയ വാഴയുടെ എല്ലാ ഭാഗങ്ങളും ഗ്രോബാഗിൽ നിറയ്ക്കാനായി ഉപയോഗിക്കാവുന്നതാണ്. വാഴ പോളയിൽ ധാരാളം വായു അറകൾ ഉണ്ടെന്നുള്ള കാര്യം എത്രപേർക്ക് അറിയാം. കൂടാതെ ഇതിനകത്ത് ധാരാളം […]