ഉലുവ വീട്ടിൽ ഉണ്ടോ? കറിവേപ്പ് വീട്ടിൽ കാടായി വളർത്താം! ഭ്രാന്ത് പിടിച്ച പോലെ കറിവേപ്പ് തഴച്ചു വളരാൻ ഇനി ഉലുവ മാത്രം മതി!! | Curry Leaves Cultivation Using Fenugreek
Curry Leaves Cultivation Using Fenugreek
Browsing category
Curry Leaves Cultivation Using Fenugreek
Easy Ladies Finger Pruning Tricks
Chakka Krishi Using Cloth
വേനൽക്കാലങ്ങളിൽ പത്തുമണി ചെടി നല്ലതുപോലെ തഴച്ചു വളർന്നു ധാരാളം പൂക്കൾ ഉണ്ടാകുന്നത് കാണാറുണ്ട്. അവ തഴച്ചു വളരാൻ ആയി എന്തുചെയ്യണം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. പത്തുമണി ചെടികൾ നടുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ധാരാളമായി വെയിൽ ലഭിക്കുന്ന സ്ഥലത്ത് വേണം ഇവ വെക്കേണ്ടത്. കൂടാതെ നേരെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് നടക്കുകയാണ് എങ്കിൽ ധാരാളം പൂക്കൾ ഉണ്ടാവുകയും ഉണ്ടാകുന്ന പൂക്കൾക്ക് നല്ല കളറുകൾ ലഭിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ പത്തുമണി ചെടികൾക്ക് ധാരാളം വെള്ളമൊഴിച്ചു കൊടുക്കാൻ പാടില്ല. […]
നമ്മുടെ നാടുകളിൽ തന്നെ കിട്ടുന്ന ഒരുപാട് സാധനങ്ങൾ കൊണ്ട് കുറഞ്ഞ രീതിയിൽ എങ്ങനെ കൃഷി ചെയ്യാം എന്നുള്ളതിനെ കുറിച്ച് അറിയാം. ഇപ്പോഴത്തെ കാലങ്ങളിൽ ഗ്രോബാഗ് കൃഷി വളരെ വ്യാപകമാണല്ലോ. നമ്മുടെ വീടുകളിലും തൊടികളിലും നിൽക്കുന്ന വാഴയുടെ തടം, വാഴയുടെ പോള, വാഴനാര് എന്നിവ ഉണ്ടെങ്കിൽ ഗ്രോബാഗിൽ നിറച്ച് കൃഷി ചെയ്യാവുന്നതാണ്. വെട്ടിയ വാഴയുടെ എല്ലാ ഭാഗങ്ങളും ഗ്രോബാഗിൽ നിറയ്ക്കാനായി ഉപയോഗിക്കാവുന്നതാണ്. വാഴ പോളയിൽ ധാരാളം വായു അറകൾ ഉണ്ടെന്നുള്ള കാര്യം എത്രപേർക്ക് അറിയാം. കൂടാതെ ഇതിനകത്ത് ധാരാളം […]
കോഴി കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷി ക്കായി എന്തൊക്കെ ഭക്ഷണങ്ങൾ ആണ് കൊടുക്കേണ്ടത് എന്ന് കൂടാതെ എന്തൊക്കെ മരുന്നുകൾ ആണ് കൊടുക്കേണ്ടത് എന്നുള്ളതിനെ കുറിച്ച് വിശദമായി നോക്കാം. കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞു കഴിഞ്ഞാൽ പലരും പറയുന്ന ഒരു പ്രശ്നമാണ് തൂക്കം കുറഞ്ഞു പോയി അവ ചത്തുപോകുന്നു എന്നുള്ളത്. ഓരോ കോഴികളെയും അനുസരിച്ചാണ് അവരുടെ ഭക്ഷണം ക്രമീകരിക്കേണ്ടത്. നാടൻ കോഴി സംഗരയിനം ബ്രോയിലർ കോഴി എന്നിങ്ങനെ പല ഇനങ്ങളിൽ ഉള്ളവയാണ്. ബ്രോയിലർ കോഴി കുഞ്ഞുങ്ങൾ ആണെങ്കിൽ ബ്രോയിലർ സ്റ്റാർട്ടർ ഫിനിഷർ അങ്ങനെ അവർക്ക് […]
പഴവര്‍ഗ്ഗങ്ങളില്‍ വളരെ പ്രാധാന്യമുള്ളവയാണ് വാഴപ്പഴം, പ്രത്യേകിച്ചും കേരളത്തില്‍. പഴമായും പച്ചക്കറിയായും ഉപയോഗിക്കാവുന്ന ഒരു പ്രധാന കാര്‍ഷികവിളയായ വാഴ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും കൃഷിചെയ്തുവരുന്നു. ഇത്തരം കൃഷിരീതിക്ക് കൂടുതൽ സമയം ആവശ്യമാണ് എങ്കിലും അപൂർവ ഇനം ധാരാളം വാഴ തൈകൾ ഉത്പാദിപ്പിക്കാൻ ഈ രീതി പ്രേയോജനപെടുത്താം. ഒരു വാഴക്കന്നിൽ നിന്ന് ഗുണമേന്മയുള്ള ധാരാളം വാഴ തൈകൾ ഉത്പാദിപ്പിക്കുന്ന വിധം.!! എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ […]
Curry Leaves Plant Care Tips
Cheera Krishi Fertilizer
Easy Kitchen Compost Making